എന്നെ കുറിച്ച്; തിരുത്തുക

ഞാന്‍ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയാണ്.12 വര്‍ഷങ്ങളായി ദുബൈ യില്‍ ആണ് ജീവിതം


സമൂഹികം; തിരുത്തുക

ചെറുപ്പം മുതല്‍ നാട്ടിലെ സാമൂഹ്യസാസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു.


ഇപ്പോള്‍; തിരുത്തുക

ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന ബൂലോക താളുകളുടെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Osarasheed&oldid=346112" എന്ന താളിൽനിന്ന് ശേഖരിച്ചത്