NOUSHAD CC is person who workes now in gmups venniyoor now in gups varambetta from augest 2016.from 2017 december 7 transfered to GUPS THALAPPUZHA.PEN NO 693398 .നൗഷാദ് സിസി ജനനം 1977 സെപ്റ്റംബർ 18 സിസി അബൂബക്കറിനെയും വാരിക്കൽ സൈനബയുടെയും രണ്ടാമത്തെ മകനായി മാനന്തവാടി താലൂക്കില തലപ്പുഴയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തലപ്പുഴ ഗവൺമെൻറ് യുപി സ്കൂളിലും ശേഷം തലപ്പുഴ ഗവൺമെൻറ് ഹൈസ്കൂളിലും പഠിച്ചു. പത്താംക്ലാസ് പഠിക്കുമ്പോൾ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മാനന്തവാടിയിലേക്ക് മാറി. അവിടെവെച്ച് എസ്എസ്എൽസി എഴുതി. പിന്നീട് ഇർഷാദിയ ഇസ്ലാമിക കോളേജിൽ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചു. പിന്നീട് വയനാട് മുസ്ലിം യത്തീംഖാനയിലെ സഹായത്തോടെ നദ്‌വത്തുൽ ഉലമ lucknow ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷം പഠിച്ചു. അങ്ങനെ 2000 മുതൽ 2003 വരെ ഇമാം ഗസ്സാലി അക്കാദമി അധ്യാപകനായി സേവനമനുഷ്ഠിച്ചു. ശേഷം വാദിനൂർ ഇസ്ലാമിക വുമൺസ് കോളേജ് മുട്ടത്ത് രണ്ടുവർഷം അധ്യാപകനായി. പിന്നീട് khasi കുഞ്ഞി ഹസ്സൻ മുസ്ലിയാർ ഇസ്ലാമിക് അക്കാദമിയുടെ പ്രിൻസിപ്പാളായി രണ്ടുവർഷം സേവനം ചെയ്തു. കാലയളവിൽ കോഴിക്കോട് ഗവൺമെൻറ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ നിന്നും ബിഎഡ് പാസ്സായി. പിന്നീട് ഗ്രീൻവാലി അക്കാദമി മഞ്ചേരിയിൽ മൂന്നുവർഷം അധ്യാപകനായി.2012 ജൂൺ 21ന് സർക്കാർ സേവനത്തിൽ പ്രവേശിച്ചു. വെന്നിയൂർ ഗവൺമെൻറ് യുപി സ്കൂളിൽ അറബി അധ്യാപകനായി നിയമിതനായി. നാലു വർഷങ്ങൾക്ക് ശേഷം ഗവൺമെൻറ് യുപി സ്കൂൾ വാരാമ്പറ്റ യിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.2017 ഡിസംബർ 7ന് ഗവൺമെൻറ് യുപി സ്കൂൾ തല പുഴയിലേക്ക് സ്ഥലംമാറ്റം കിട്ടി

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Noushad_cc&oldid=2902495" എന്ന താളിൽനിന്ന് ശേഖരിച്ചത്