ഫലകം:വനിതാദിന തിരുത്തൽ യജ്ഞം
ഈ ലേഖനം വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ഈ ഫലകത്തിന്റെ ഉപയുക്തത
തിരുത്തുകഎല്ലാ വർഷവും മാർച്ച് 8-ന് ആഗോളതലത്തിൽ ആചരിക്കുന്ന അന്തർദ്ദേശീയവനിതാദിനം പ്രമാണിച്ച് വിക്കിപീഡിയയിൽ വനിതകളെ സംബന്ധിച്ച വിഷയങ്ങൾക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടും വനിതകളായ ഉപയോക്താക്കൾക്കു പ്രത്യേക പരിഗണന നൽകിക്കൊണ്ടും ഏകദേശം ഒരു മാസം വരെ നീണ്ടുനിൽക്കുന്ന ലേഖനയജ്ഞം നടത്താറുണ്ടു്. അത്തരം ലേഖനങ്ങളിൽ ചേർക്കാൻവേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ളതാണു് ഈ ഫലകം.
ഈ ഫലകത്തിന്റെ ഉപയോഗക്രമം
തിരുത്തുകഈ ഫലകം ലേഖനങ്ങളുടെ ഭാഗമായി അവയിൽ ഉൾപ്പെടുത്തരുതു്. പകരം, അതേ ലേഖനങ്ങളുടെ സംവാദത്താളിലാണു് ഈ ഫലകം ചേർക്കേണ്ടതു്.
ഈ ഫലകം രണ്ടുവിധത്തിൽ ഉപയോഗിക്കാം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി, ഇതുവരെ വിക്കിപീഡിയയിൽ ഇല്ലാതിരുന്ന പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുകയോ, അതല്ലെങ്കിൽ ഇതിനകം നിലവിലുള്ള ലേഖനം വികസിപ്പിക്കുകയോ ചെയ്യാം. ഈ രണ്ടു് അവസരങ്ങളിലും രണ്ടു വെവ്വേറെ വിധത്തിലാണു് ഫലകം പൂരിപ്പിക്കേണ്ടതു്.
പുതുതായി നിർമ്മിച്ച താളുകളുടെ സംവാദത്താളിൽ താഴെക്കാണുന്ന രീതിയിൽ ഈ ഫലകം ചേർക്കുക.
{{വനിതാദിന തിരുത്തൽ യജ്ഞം | year=2016}}
(ഇവിടെ 2016നു പകരം നടപ്പുവർഷം ചേർക്കുക).
വികസിപ്പിച്ച താളുകളുടെ സംവാദത്താളിൽ താഴെക്കാണിച്ചിരിക്കുന്ന പ്രകാരം expanded എന്ന ചരം കൂടി ഉൾപ്പെടുത്തി ഫലകം ചേർക്കുക.
{{വനിതാദിന തിരുത്തൽ യജ്ഞം|year=2016|expanded=yes}}
ഫലം
തിരുത്തുകഈ ഫലകം ചേർത്തുകഴിഞ്ഞാൽ, അതാതു ലേഖനത്തിന്റെ സംവാദത്താളിൽ ഒരു പ്രത്യേക മുദ്രയായി യജ്ഞത്തെക്കുറിച്ചു് പ്രദർശിപ്പിച്ചുകാണാം. കൂടാതെ, അത്തരം ലേഖനങ്ങൾ യജ്ഞത്തിന്റെ ഭാഗമായി അതാതിനു യോജിച്ച വർഗ്ഗങ്ങളിൽ സ്വയം ഉൾപ്പെടുന്നതുമാണു്.
ഫലകത്തിന്റെ നവീകരണം
തിരുത്തുകഓരോ വർഷവും പുതിയ യജ്ഞം തുടങ്ങുമ്പോൾ പുതുതായി ഒരു ചിത്രം കൂടി ഈ ഫലകത്തിൽ ചേർക്കാം. ഇങ്ങനെ ചെയ്യാൻ, ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ പ്രമാണവിവരം ഫലകത്തിൽ അതിനുവേണ്ടി നീക്കിവെച്ചിട്ടുള്ള വരിയിൽ ചേർക്കുക.
മുകളിൽ കാണുന്ന വിവരണം ഫലകം:വനിതാദിന തിരുത്തൽ യജ്ഞം/വിവരണം എന്ന ഉപതാളിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുള്ളതാണ്. (തിരുത്തുക | നാൾവഴി) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ. |
ഈ ഫലകം എല്ലാ വർഷവും ആചരിക്കുന്ന വനിതാദിന തിരുത്തൽ യജ്ഞത്തിനു് ഉപയോഗിക്കാനുള്ളതാണു്. ഫലകത്തിൽ നിർബന്ധമായും വർഷം YYYY എന്ന രൂപത്തിൽ ചേർത്തിരിക്കണം. (ഉദാ: 2017-ലെ യജ്ഞത്തിൽ 2017 എന്നു ചേർക്കുക). കൂടാതെ, യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിച്ച ലേഖങ്ങളിൽ expanded = yes എന്നും ചേർക്കണം.
ചരം | വിവരണം | തരം | സ്ഥിതി | |
---|---|---|---|---|
വർഷം | year | വർഷം നാലക്കത്തിൽ
| എണ്ണം | ആവശ്യമാണ് |
നിലവിലുള്ള ലേഖനം വികസിപ്പിച്ചതാണോ? | expanded | നിലവിലുള്ള ലേഖനം വികസിപ്പിച്ചതാണെങ്കിൽ മാത്രം, yes എന്നു ചേർക്കുക. പുതുതായി സൃഷ്ടിച്ച ലേഖനത്തിനു് ഒന്നും ചേർക്കേണ്ടതില്ല.
| ബൂളിയൻ | നിർദ്ദേശിക്കുന്നവ |