Musafir1
7 ഫെബ്രുവരി 2008 ചേർന്നു
“ | ഇദ്ദേഹം ( മുഹമ്മദ് നബി ) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.
സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു. അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല. അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും, നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും, നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍. [വിശുദ്ധ ഖുര്‍ ആന്‍ 53:56-62] |
” |
“ | മൂഡനോടും വിഡ്ഡിയോടും സംസാരിക്കാതിരിക്കലാണ് മഹത്വം, മാത്രവുമല്ല അഭിമാനം കാക്കുക എന്ന നന്മയും അതിലാണുള്ളത്.
സിംഹം ശാന്തമായിരിക്കുമ്പോള്‍ അതിനെ ഭയക്കുന്നതും നായ കുരക്കുമ്പോള്‍ അതിനെ എറിയപ്പെടുന്നതും നീ കണ്ടിട്ടില്ലേ? |
” |
فناظر من تناظر في سكون حليما لا تلع ولا تكابر
തിരുത്തുക“ | അഹങ്കാരവും ശാഠ്യം പിടിക്കലും ഇല്ലാത്ത ക്ഷമാശീലനായി ശാന്തമായി
സംവാദം നടത്തുന്നവരോട് നീ സംവാദം നടത്തുക. |
” |
താരകം
തിരുത്തുകഉല്സാഹത്തിന്
വിവരസാങ്കേതികവിദ്യാവിദഗ്ദ്ധരെക്കുറിച്ചുള്ള ലേഖനങ്ങള്‍ തയ്യാറാക്കുന്നതില്‍ കാണിക്കുന്ന ഉല്സാഹത്തിന് മുസാഫിറിന് ഒരു നക്ഷത്രം സമര്‍പ്പിക്കുന്നു. കൂടുതല്‍ സേവനങ്ങള്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ. ഈ നക്ഷത്ര ബഹുമതി നല്‍കിയത്--Vssun 04:42, 24 ഫെബ്രുവരി 2008 (UTC) |