ഞാൻ മുരളീധരൻ. തൃശ്ശൂർ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് 1958 നവംബർ 8 നു ജനിച്ചു. 2000 ജനുവരി മുതൽ എറണാകുളം ജില്ലയിൽ കരുമാല്ലൂർ പുറപ്പിള്ളിക്കാവിൽ താമസം. 1974 ൽ പനങ്ങാട് ഹൈസ്ക്കൂൾൽ നിന്ന് എസ് എസ് എൽ സി പാസ്സായി. 1976 ൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും 1981 ൽ തൃശ്ശൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും നേടി. 2010 ൽ അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് വിദൂരവിദ്യാഭ്യാസത്തിലൂടെ അപ്ലൈഡ് സൈക്കോളജിയിൽ എം എസ്സ് സി പാസ്സായി..1981 - 82 ൽ കൊല്ലം കെ എം എം എല്ലിൽ ട്രെയിനി. 1982 ഒക്ടോബർ മുതൽ എഫ് എ സി ടി യിൽ ജോലി ചെയ്യുന്നു.ഇപ്പോൾ ഡെപൂട്ടി ജനറൽ മാനേജർ(ഓപ്പറേഷൻസ്)യൂസി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Muraliyettan&oldid=2113794" എന്ന താളിൽനിന്ന് ശേഖരിച്ചത്