Mohamed Kasim palliyalil
16 ജൂലൈ 2020 ചേർന്നു
താാഴെ ച്ചോല വെള്ള ചാട്ടം
മലപ്പുറം ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് താഴെ ചോല വെള്ളച്ചാട്ടം.മക്കരപ്പറമ്പ, പഞ്ചായത്തിൽ നോർത്ത് വടക്കാങ്ങരയിൽ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ഇവിടെ ഏകദേശം 200അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു.വിനോദ സഞ്ചാര മേഖലയിൽ അറിയപ്പെടാതെ കിടക്കുന്ന അപൂർവ്വം വെള്ളചാട്ടങ്ങളിലൊന്നാണിത്. മക്കരപ്പറമ്പ-നോർത്ത് വടക്കാങ്ങര 4KM സഞ്ചരിച്ചാൽ ഇവിടെ എത്തിചേരാം.
എത്തി ച്ചേരാാനുള്ള വഴി
മലപ്പുറം -മക്കരപ്പറമ്പ് -വടക്കാങ്ങര -വടക്കേകുളമ്പ റോഡിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം,