Midhunmohanvm
6 ഒക്ടോബർ 2011 ചേർന്നു
മിഥുൻ മോഹൻ കൊടുങ്ങല്ലർ കൊടുങ്ങല്ലൂർ അസ്മാബി കോളേജ്,കേരളാ ലോ അക്കാദമി ലോ കോളേജ്,തിരുവനന്തപുരം പ്രസ്സ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂൂട്ട് ഓഫ് ജേർണലിസം, ബ്രിട്ടനിലെ ഗ്ലിൻഡ്വർ സർവകലാശാല, പോളണ്ടിലെ ഇൻറർ ഡിസിപ്ലിനറി സെൻറർ ഫോർ ബിസിനസ് സ്റ്റഡീസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. തിരുവനന്തപുരം ജില്ലാകോടതിയിൽ അഭിഭാഷകനായും, മാതൃഭൂമി ന്യൂസ് ചാനലിൽ മാധ്യമ പ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്.