മലയാളികളുടെ മാന്ത്രികമുത്തച്ഛനെന്നറിയപ്പെടുന്ന ശ്രീ വാഴകുന്നം തിരുമേനിയുടെ ശിഷ്യപരമ്പരയിലെ കണ്ണിയാണ് മേഴത്തൂര് മായാവി എന്നറിയപ്പെടുന്ന ആനന്ദ് മേഴത്തൂര്.ദേശസ്നേഹസന്ദേശപ്രചരണവുമായി രാജ്യത്തിനകത്ത് നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. മൂല്യച്ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന യുവതലമുറയെ കൈ പിടിച്ചുയര്ത്തുക എന്ന ലക്ഷ്യത്തോടുകൂടി യുവജനങ്ങളിലും വിദ്യാര്ത്ഥികളിലും ബോധവല്ക്കരണം നടത്തുന്നതിനുവേണ്ടിയുള്ള വിസ്മയ കാഴ്ചകള്,ധീരജവാന്മാരുടെ ഓര്മ്മകള്ക്കു മുമ്പില് പ്രണാമം അര്പ്പിക്കുന്ന വന്ദേഭാരതം അന്തവിശ്വാസങ്ങള്ക്കും തട്ടിപ്പുകള്ക്കുമെതിരെ മാ നിഷാദ,പ്രവചന തട്ടിപ്പിനെതിരെ പോരാടുന്നതിനായി നടത്തിയ ഇലക്ഷന് പ്രെഡിക്ഷന്, ലോട്ടറിനമ്പര് പ്രെഡിക്ഷന് കാല്നട യാത്രക്കാരിലും വാഹന ഉപഭോക്താക്കളിലും നിയമങ്ങള് അനുസരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുവേണ്ടി കണ്ണുകള് മൂടിക്കെട്ടി വാഹനങ്ങള് ഓടിക്കുക തുടങ്ങി ഒ.ട്ടനവദി വിസ്മയകാഴ്ചകള് നടത്തിയിട്ടുണ്ട്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mezhathurmayavi&oldid=3253185" എന്ന താളിൽനിന്ന് ശേഖരിച്ചത്