ManuMannar
6 ജനുവരി 2022 ചേർന്നു
മനു മാന്നാർ
ആലപ്പുഴ ജില്ലയിൽ മാന്നാറിൽ കുട്ടംപേരൂർ ഗ്രാമത്തിൽ വിജയാനന്ദൻ ഗ്രേസി ദമ്പതികളുടെ മകനായി 1991 മാർച്ച് 10ന് ജനനം വിദ്യാഭ്യാസം മാന്നാർ നായർ സമാജം സ്കൂളിലും തുടർന്ന് മാന്നാർ ഗ്രാമപഞ്ചായത്തിൽ ജോലിയിൽ തുടരുന്നു ഭാര്യ സൂര്യ മകൾ റിതിക മനു
വിശ്വാസം :
ശ്രീ ശുഭാനന്ദഗുരുവിനാൽ സ്ഥാപിതമായ കുട്ടംപേരൂർ ആന്മബോധോയസംഘത്തിൽ പ്രവർത്തിക്കുന്നു . ,
അന്മബോധോദയ സംഘം