• വിജോഷ് സെബാസ്റ്റ്യൻ*
മലയാള പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും നിരൂപണം നടത്തുകയും ചെയ്യുന്ന പ്രശസ്തനായ യൂടൂബറാണ് വിജോഷ് സെബാസ്റ്റ്യൻ. 'വിജോഷ് സെബാസ്റ്റ്യൻ' എന്ന പേരിൽ തന്നെയാണ് അദ്ദേഹത്തിന്റെ ചാനൽ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നത്. 

മലയാള ക്ലാസിക്കുകളും ഏറ്റവും പുതിയ പുസ്തകങ്ങളും പരിചയപ്പെടുത്തുന്ന ഈ യൂ ട്യൂബ് ചാനൽ വായനക്കാർക്കും സാഹിത്യ ആസ്വാദകർക്കും എറെ ഉപകാരപ്രദമാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manithambu&oldid=4136902" എന്ന താളിൽനിന്ന് ശേഖരിച്ചത്