ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രം

കേരളത്തിന്റെ തെക്കൻ ജില്ലയായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്നും വെള്ളാനാതുരുത്തു എന്ന തീരദേശ പ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികൾ ഏറെ എത്തുന്ന ഒരു ദേവീക്ഷേത്രം ആണ്. കാളീ ദേവിയുടെ പ്രതിരൂപം ആയ മൂക്കുംപുഴ കാളി ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും നടക്കുന്ന കാര്യസിദ്ധി പൂജ ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പൂജ.

എല്ലാ വർഷവും മകര മാസത്തിലെ ഭരണി നാളിൽ ആണ് ഇവിടുത്തെ ഉത്സവം.

എത്തിച്ചേരേണ്ടത്: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക, അവിടെ നിന്ന് വെള്ളാനാതുരുത്തു ബസിൽ കയറി 5 കി.മി. സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം...

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manikandan_Sasidharan&oldid=2858760" എന്ന താളിൽനിന്ന് ശേഖരിച്ചത്