ജീവിതത്തിനു എത്രയും ഭാരം താങ്ങാൻ കഴ്യുമോ ? എന്റെ ജീവ്തന്തിന്റെ ഭാരം എനിക്ക് താങ്ങാൻ കഴ്യുന്നില്ല ദുഖം വരുമ്പോൾ അത് ഭാരമാവുകയും ,സന്തോഷം വരുമ്പോൾ എത്രഭാരവും താങ്ങാൻ കഴ്യുകയും ചെയ്യുന്നു .മരണം വതിലിൽ മുട്ടി വിളികുമ്പോൾ വാതിൽ തുറക്കാൻ നാം പ്രയാസപെടുന്നു .ഭാഗ്യം വാതിൽ തട്ടി വിളികുമ്പോൾ നാം പെട്ടന്ന് വാതില്തുരകുന്നു .ഇതെല്ലാം മനുഷ്യന്റെ സ്വഭാവം മാത്രം .വെളിച്ചത്തിലേക് കിതച് ഓടി എത്താൻ കഴ്യില്ല .കാരണം അവിടെ ഇരുട്ടാണ്‌ .അവനു തപ്പിത്തടഞ്ഞു മാത്രമേ വെളിച്ചതിലെക്കുള്ള വഴി കാണു.വിഷാദം ഒരു രോഗമാണോ ? എനിക്ക് തോന്നുന്നത് അത് ജീവിത വാഴയിലെ വഴ്യ്തെറ്റെയ മനുഷ്യന്റെ വേദന മാത്രമാണ് എന്ന് .എത്ര മാത്രം

സ്വപ്‌നങ്ങൾ കാണാൻ നമുകുകഴ്യും ,മനുഷ്യന് മാത്രമേ സ്വപ്‌നങ്ങൾ കാണാൻ കഴ്യു ?അല്ല എല്ലാ ജീവികൾക് അവരുടെതായ സ്വപനഗൽ ഉണ്ട് .ഒരു കടുവ ഒരു മാനിനെ പിദികനമെന്നു സ്വപനം കാണുന്നു .പക്ഷെ അതിനു അത് സാധിചില്ലെങ്ങിലോ ഒരു നിരാശ .... അത് ചിലപ്പോൾ അതിനെ തളര്തിയെകം .ഇതുപോലെ അല്ല മനുഷ്യന്റെ സ്വപ്‌നങ്ങൾ .അവനു ഒന്നും നേടാൻ കഴ്യ്ഞ്ഞില്ലെങ്ങിൽ അവന്റെ ജീവിതം വെറും സ്വപ്നജീവിതമവും .അത് അവനെ തളർത്തും .എന്റെ ജീവിതം എന്നെ തളർത്തി കഴിഞ്ഞോ ..... എനികരിയില്ലങ്ങിലും എനിക്ക് ചിലപ്പോൾ അങ്ങിനെ തോന്നുന്നു .Italic text

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mani_maruthalam&oldid=1544301" എന്ന താളിൽനിന്ന് ശേഖരിച്ചത്