Mahesh elavanchery
മഹേഷ് എലവഞ്ചേരി. 10.03.2013 മുതൽ കണ്ടക്ടർ ആയി ജോലി ചെയ്യുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂർ ഡിപ്പോയിലാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യൻ മാർകിസ്റ് (സിപിഎം) മെംബർ. വള്ക്കുണ്ട് ബ്രാഞ്ച്.
ഡെമോക്രാറ്റിക് യൂത്ത്. ഫെഡറേഷൻ ഓഫ് ഇന്ത്യ ( DYFI ) എലവഞ്ചേരി മുൻ. മേഖല സെക്രട്ടറി.
സ്ടുടെന്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( SFI ) NSS കോളേജ് നെന്മാറ മുൻ യൂണിറ്റ് സെക്രട്ടറി , എലവഞ്ചേരി ലോക്കൽ കമ്മിറ്റി സെക്കട്ടറി.
എലവഞ്ചേരി പഞ്ചായത്തിൽ പത്താം വാർഡിൽ ഒന്നാം ബൂത്ത് ശ്രീ നടരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പത്താംവാർഡ് തേക്കിൻകാട്ടിൽ മണി- പ്രേമകുമാരി ദന്പതികളുടെ മകൻ മഹേഷും വള്ളുവക്കുണ്ട് അനന്തൻ- വിമല ദന്പതികളുടെ മകൾ അനിലയുമാണ് കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തിൽ വെച്ച് പത്തര മുതൽ പതിനൊന്നര വരെയുള്ള മുഹൂർത്തത്തിൽ വിവാഹിതരായത്. ഒരേ വാർഡിൽ ആയതിനാൽ രണ്ടുപേരുടേയും വോട്ട് ഒരേ ബൂത്തിലുമാണ്. ഒരു മണിയോടെ വള്ളുവക്കുണ്ട് ശ്രീ നാടരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തി സമ്മതിദാനാവകാശം ഇരുവരും വിനിയോഗിച്ചു. കെ.എസ്.ആർ.ടി.സി ചിറ്റൂർ ഡിപ്പോയിലെ കണ്ടക്ടറാണ് മഹേഷ്.