# -*- coding: utf-8  -*-

#Corrections for Malayalam Wikipedia and any Malayalam wiki
#Sources: തെറ്റും ശരിയും - പന്മന, https://glossary.kerala.gov.in/t_and_f.php, https://web.archive.org/web/20180211035433/http://keralaliterature.com/malayalam/%E0%B4%A4%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%82-%E0%B4%B6%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82/
#പൈവിക്കിപീഡിയബോട്ട് കോൺഫിഗർ ചെയ്ത ശേഷം
#സ്ക്രിപ്റ്റ് /core/scripts എന്നതിലേക്ക് പകർത്തുക
#റൺ ചെയ്യാനായി core ഡയറക്ടറിയിൽ ചെന്ന ശേഷം താഴെ കൊടുക്കുന്ന വിധത്തിൽ ഉപയോഗിക്കാവുന്നതാണ്.
# python pwb.py replace -fix:correct-ml -start:!

fixes = {
	'correct-ml': {
	    'regex': True,
	    'msg': {
            	'ml': u'യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു',
             },
	    'replacements': [
		    (ur'അകത്തളിർ', u'അകതളിർ'),
		    (ur'അകത്തളിര', u'അകതളിര'),
		    (ur'അകമ്പിടി', u'അകമ്പടി'),
	 	    (ur'അങ്ങിനെ', u'അങ്ങനെ'),
		    (ur'അങ്ങെനെ', u'അങ്ങനെ'),
		    (ur'അഛൻ', u'അച്ഛൻ'),
		    (ur'അഛന', u'അച്ഛ'),
		    (ur'അഞ്ജലീ', u'അഞ്ജലി'),
		    (ur'അടിമത്വ', u'അടിമത്ത'),
		    (ur'അടിയന്തിര', u'അടിയന്തര'),
		    (ur'അണ്ഠകടാഹ', u'അണ്ഡകടാഹ'),
		    #(ur'അതത', u'അതാത'),
		    (ur'അതാത', u'അതത'),
		    (ur'അതികായക', u'അതികായ'),
		    (ur'അതിഥീ', u'അതിഥി'),
		    (ur'അതിധി', u'അതിഥി'),
		    #(ur'അർഥ', u'അർത്ഥ'),
		    (ur'അഥിതി', u'അതിഥി'),
		    (ur'അഥിപ', u'അധിപ'),
		    (ur'അഥീനപ', u'അധീനപ'),
		    (ur'അഥീനത', u'അധീനത'),
		    (ur'അദ്ധേഹ', u'അദ്ദേഹ'),
		    (ur'അധേഹ', u'അദ്ദേഹ'),
		    (ur'അദ്ഭുത', u'അത്ഭുത'),
		    (ur'അദ്രിശ്യ', u'അദൃശ്യ'),
		    (ur'അധ:കൃത', u'അധഃകൃത'),
		    (ur'അധകൃത', u'അധഃകൃത'),
		    (ur'അധക്കൃത', u'അധഃകൃത'),
		    (ur'അധ: പതന', u'അധഃപതന'),
		    (ur'അധ:പതന', u'അധഃപതന'),
		    (ur'അധപതന', u'അധഃപതന'),
		    (ur'അധപതന', u'അധഃപതന'),
		    (ur'അധപ്പതന', u'അധഃപതന'),
		    (ur'അധപ്പതന', u'അധഃപതന'),
		    (ur'അധവാ', u'അഥവാ'),
		    #(ur'അധ്യയന', u'അദ്ധ്യയന'),
		    #(ur'അധ്യാപക', u'അദ്ധ്യാപക'),
		    #(ur'അധ്യാപിക', u'അദ്ധ്യാപിക'),
		    (ur'അനന്തിര', u'അനന്തര'),
		    (ur'അനന്തിരാ', u'അനന്തരാ'),
		    (ur'അനർഖ', u'അനർഘ'),
		    (ur'അനാവിശ്യ', u'അനാവശ്യ'),
		    (ur'അനാശ്ചാദന', u'അനാച്ഛാദന'),
		    (ur'അനുകാമി', u'അനുഗാമി'),
		    (ur'അനുഗ്രഹീത', u'അനുഗൃഹീത'),
		    (ur'അനുരുക്ത', u'അനുരക്ത'),
		    (ur'അനുവധിക്ക', u'അനുവദിക്ക'),
		    (ur'അനുസ്സരണ', u'അനുസരണ'),
		    (ur'അന്തകരണ', u'അന്തഃകരണ'),
		    (ur'അന്തക്കരണ', u'അന്തഃകരണ'),
		    (ur'അന്തച്ഛിദ്ര', u'അന്തശ്ചിദ്ര'),
		    (ur'അന്തഛിദ്ര', u'അന്തശ്ചിദ്ര'),
		    (ur'അന്തപുര', u'അന്തഃപുര'),
		    (ur'അന്തപ്പുര', u'അന്തഃപുര'),
		    (ur'അന്തസത്ത', u'അന്തഃസത്ത'),
		    (ur'അന്തഃഛിദ്ര', u'അന്തശ്ചിദ്ര'),
		    (ur'അപ്രമാദിത്ത', u'അപ്രമാദിത്വ'),
		    (ur'അഭീഷ്ഠ', u'അഭീഷ്ട'),
		    (ur'അഭ്യസ്ഥ', u'അഭ്യസ്ത'),
		    (ur'അമർത്ഥ്യത', u'അമർത്യത'),
		    (ur'അരാജകത്ത്വ', u'അരാജകത്വ'),
		    (ur'അരാജകത്ത', u'അരാജകത്വ'),
		    (ur'അല്ലങ്കി', u'അല്ലെങ്കി'),
		    (ur'അശ്ശേഷ', u'അശേഷ'),
		    (ur'അസന്നിഗ്ദ്ധ', u'അസന്ദിഗ്ദ്ധ'),
		    (ur'അസന്നിഗ്ദ്ദ', u'അസന്ദിഗ്ദ്ധ'),
		    (ur'അസ്തമന', u'അസ്തമയ'),
		    (ur'അസ്ത്രപ്രജ്ഞ', u'അസ്തപ്രജ്ഞ'),
		    (ur'അസ്ഥപ്രജ്ഞ', u'അസ്തപ്രജ്ഞ'),
		    (ur'അസ്ഥിത്വ', u'അസ്തിത്വ'),
		    (ur'അസ്സഹനീയ', u'അസഹനീയ'),
		    (ur'അസ്സുഖ', u'അസുഖ'),
		    (ur'ആക്രിതി', u'ആകൃതി'),
		    (ur'ആദ്യാവസാന', u'ആദ്യവസാന'),
		    (ur'ആജാനബാഹു', u'ആജാനുബാഹു'),
		    (ur'ആഢംബര', u'ആഡംബര'),
		    (ur'ആഢംഭര', u'ആഡംബര'),
		    (ur'ആഡംബര', u'ആഡംബര'),
		    (ur'ആധുനീക', u'ആധുനിക'),
		    (ur'ആധുനീകരിക്ക', u'ആധുനികീകരിക്ക'),
		    (ur'ആപത്ശങ്ക', u'ആപച്ഛങ്ക'),
		    (ur'ആലങ്കാരീക', u'ആലങ്കാരിക'),
		    (ur'ആവൃത്തിക്ക', u'ആവർത്തിക്ക'),
		    (ur'ആസ്വാദ്യകര', u'ആസ്വാദ്യ'),
		    (ur'ആഴ്ചപതിപ്പ', u'ആഴ്ചപ്പതിപ്പ'),
		    (ur'ഇഛ', u'ഇച്ഛ'),
		    (ur'ഇങ്ങിനെ', u'ഇങ്ങനെ'),
		    (ur'ഇങ്ങെനെ', u'ഇങ്ങനെ'),
		    (ur'ഇദ്ധേഹ', u'ഇദ്ദേഹ'),
		    (ur'ഇല്ലങ്കി', u'ഇല്ലെങ്കി'),
		    (ur'ഉൽഘാടന', u'ഉദ്ഘാടന'),
		    (ur'ഉൽഘാടന', u'ഉദ്ഘാടന'),
		    (ur'ഉച്ചിഷ്ഠ', u'ഉച്ചിഷ്ട'),
		    (ur'ഉച്ഛാരണ', u'ഉച്ചാരണ'),
		    (ur'ഉഛാരണ', u'ഉച്ചാരണ'),
		    (ur'ഉഛ്വാസ', u'ഉച്ഛ്വാസ'),
		    (ur'ഉജ്വല', u'ഉജ്ജ്വല'),
		    (ur'ഉടമസ്ത', u'ഉടമസ്ഥ'),
		    (ur'ഉത്ഗ്രഥന', u'ഉദ്ഗ്രഥന'),
		    (ur'ഉത്ഘാടന', u'ഉദ്ഘാടന'),
		    (ur'ഉത്ഘോഷിക്ക', u'ഉദ്ഘോഷിക്ക'),
		    (ur'ഉത്തരവാദിത്വ', u'ഉത്തരവാദിത്ത'),
		    (ur'ഉത്തരവാധ', u'ഉത്തരവാദ'),
		    (ur'ഉത്തരവാധിത്വ', u'ഉത്തരവാദിത്ത'),
		    (ur'ഉത്ബോധന', u'ഉദ്ബോധന'),
		    (ur'ഉദ്ധേശ', u'ഉദ്ദേശ'),
		    (ur'ഉപകാരപ്രധ', u'ഉപകാരപ്രദ'),
		    (ur'ഉത്കണ്ട', u'ഉത്കണ്ഠ'),
		    (ur'ഉല്കണ്ഠ', u'ഉത്കണ്ഠ'),
		    (ur'ഉൾപ്പട', u'ഉൾപ്പെട'),
		    (ur'ഉൾപ്പട', u'ഉൾപ്പെട'),
		    (ur'ഉരുതിരി', u'ഉരുത്തിരി'), 
		    (ur'ഊക്ഷ്മാവ', u'ഊഷ്മാവ'), 
		    (ur'ഊർജത്', u'ഊർജ്ജത്'),
		    (ur'ഊർജത്', u'ഊർജ്ജത്'),
		    (ur'ഊർജം ', u'ഊർജ്ജം '),
		    (ur'ഊർജമാ', u'ഊർജ്ജമാ'),
		    (ur'ഊർജമാ', u'ഊർജ്ജമാ'),
		    (ur'ഊർജി', u'ഊർജ്ജി'),
		    (ur'ഊർജി', u'ഊർജ്ജി'),
		    (ur'ഊർജോ', u'ഊർജ്ജോ'),
		    (ur'ഊർജോ', u'ഊർജ്ജോ'),
		    (ur'ഊർജ്ജ്വസ്സ്വ', u'ഊർജ്ജസ്വ'),
		    (ur'ഊർജ്ജ്വസ്സ്വ', u'ഊർജ്ജസ്വ'),
		    (ur'ഊർജ്വസ്വ', u'ഊർജ്ജസ്വ'),
		    (ur'ഊർജ്വസ്വ', u'ഊർജ്ജസ്വ'),
		    (ur'ഊർജ്വസ്വ', u'ഊർജ്ജസ്വ'),
		    (ur'ഊർജ്വസ്വ', u'ഊർജ്ജസ്വ'), 
		    (ur'ഊർജ്വസ്സ്വ', u'ഊർജ്ജസ്വ'),
		    (ur'ഊർജ്വസ്സ്വ', u'ഊർജ്ജസ്വ'),
		    (ur'എങ്ങിനെ', u'എങ്ങനെ'),
		    (ur'എങ്ങെനെ', u'എങ്ങനെ'),
		    (ur'ഐക്യമത്യ', u'ഐകമത്യ'),
		    (ur'ഐതീഹ്യ', u'ഐതിഹ്യ'),
		    (ur'ഐശ്ചിക', u'ഐച്ഛിക'),
		    (ur'ഔത്സുഖ്യ', u'ഔൽസുഖ്യ'),
		    (ur'ഔദ്യോഗിഗ', u'ഔദ്യോഗിക'),
		    (ur'ഔദ്യോദിക', u'ഔദ്യോഗിക'),
		    (ur'കടംകഥ', u'കടങ്കഥ'),
		    (ur'കണ്ടുപിടുത്ത', u'കണ്ടുപിടിത്ത'),
		    (ur'കത്തിജ്വലി', u'കത്തിജ്ജ്വ'),
		    (ur'കയ്യക്ഷര', u'കൈയക്ഷര'),
		    (ur'കയ്യെഴുത്ത', u'കൈയെഴുത്ത'),
		    (ur'കയ്യാമ', u'കൈയാമ'),
		    (ur'കവയത്രി', u'കവയിത്രി'),
		    (ur'കവിടി', u'കവടി'),
		    (ur'കവിയത്രി', u'കവയിത്രി'),
		    (ur'കവുടി', u'കവടി'),
		    (ur'കർശ്ശന', u'കർശന'),
		    (ur'കാർമികത്ത', u'കാർമ്മികത്വ'),
		    (ur'കാർമികത്വ', u'കാർമ്മികത്വ'),
		    (ur'കാർമ്മികത്ത', u'കാർമ്മികത്വ'),
		    (ur'കാവിടി', u'കാവടി'),
		    (ur'കീഴ്‌കോടതി', u'കീഴ്‌ക്കോടതി'),
		    (ur'കുടിശിഖ', u'കുടിശ്ശിക'),
		    (ur'കുടിശിക', u'കുടിശ്ശിക'),
		    (ur'കുടിശ്ശിഖ', u'കുടിശ്ശിക'),
		    (ur'കൃസ്ത', u'ക്രിസ്ത'),
		    (ur'കോമാളിത്വ', u'കോമാളിത്ത'),
		    (ur'ക്രിത്യ', u'കൃത്യ'),
		    (ur'ഗരുഢ', u'ഗരുഡ'),
		    (ur'ഗൂഡാലോചന', u'ഗൂഢാലോചന'),
		    (ur'ഗ്രീക്ഷ്മ', u'ഗ്രീഷ്മ'),
		    (ur'ചിലവ് ', u'ചെലവ് '),
		    (ur'ചിലവാ', u'ചെലവാ'),
		    (ur'ചിലവു', u'ചെലവു'),
		    (ur'ചെയ്യിപ്പിക്കു', u'ചെയ്യിക്കു'),
		    (ur'ജഡായു', u'ജടായു'),
		    (ur'ജന്മിത്വ', u'ജന്മിത്ത'),
		    (ur'ജീവശ്ചവ', u'ജീവച്ഛവ'),
		    (ur'ജീവശ്ശവ', u'ജീവച്ഛവ'),
		    (ur'ജേഷ്ട', u'ജ്യേഷ്ഠ'),
		    (ur'ജേഷ്ഠ', u'ജ്യേഷ്ഠ'),
		    (ur'ജ്യേഷ്ട', u'ജ്യേഷ്ഠ'),
		    (ur'ജ്യേഷ്ട്ട', u'ജ്യേഷ്ഠ'),
		    (ur'ഝടതി', u'ഝടിതി'),
		    (ur'ഝടുതി', u'ഝടിതി'),
		    (ur'ഝഡുതി', u'ഝടിതി'),
		    (ur' തത്വ', u' തത്ത്വ'),
		    (ur'തഥനുസ', u'തദനുസ'),
		    (ur'തപശക്തി', u'തപഃശക്തി'),
		    (ur' തയാർ', u' തയ്യാർ'),
		    (ur' തയാറാ', u' തയ്യാറാ'),
		    (ur'താപസ്സ', u'താപസ'),
		    (ur'തിമിംഗല', u'തിമിംഗില'),
		    (ur'തീഷണ', u'തീക്ഷ്ണ'),
		    (ur'തീഷ്ണ', u'തീക്ഷ്ണ'),
		    (ur'തീപ്പട്ടി', u'തീപ്പെട്ടി'),
		    (ur'തീപിടുത്ത', u'തീപ്പിടുത്ത'),
		    (ur'തീയ്യതി', u'തീയതി'),
		    (ur'തുല്ല്യ', u'തുല്യ'),
		    (ur'തൃകോണ', u'ത്രികോണ'),
		    (ur'തൃശങ്കു', u'ത്രിശങ്കു'),
		    (ur'ത്രിതീയ', u'തൃതീയ'),
		    (ur'ദിനപ്പത്ര', u'ദിനപത്ര'),
		    (ur'ദിവസ്സേന', u'ദിവസേന'),
		    (ur'ദിവ്യത്ത്വ', u'ദിവ്യത്വ'),
		    (ur'ദു:ഖത്ത', u'ദുഃഖത്ത'),
		    (ur'ദുഖത്ത', u'ദുഃഖത്ത'),
		    (ur'ദു:ഖം', u'ദുഃഖം'),
		    (ur'ദുഖം', u'ദുഃഖം'),
		    (ur'ദു:ഖമ', u'ദുഃഖമ'),
		    (ur'ദുഖമ', u'ദുഃഖമ'),
		    (ur'ദുശീല', u'ദുശ്ശീല'),
		    (ur'ദൈവീക', u'ദൈവിക'),
		    (ur'ദ്വന്ദയു', u'ദ്വന്ദ്വയു'),
		    (ur'ധനജ്ഞയ', u'ധനഞ്ജയ'),
		    (ur'ധാർമീക', u'ധാർമ്മിക'),
		    (ur'ധാർമ്മീക', u'ധാർമ്മിക'),
		    (ur'നവോഥാന', u'നവോത്ഥാന'),
		    (ur'നവോദ്ഥാന', u'നവോത്ഥാന'),
		    (ur'നവോദ്ധാന', u'നവോത്ഥാന'),
		    (ur'നവോധാന', u'നവോത്ഥാന'),
		    (ur'നിക്ഷ്പക്ഷ', u'നിഷ്പക്ഷ'),
		    (ur'നിഖണ്ടു', u'നിഘണ്ടു'),
		    (ur'നിഖണ്ഡു', u'നിഘണ്ടു'),
		    (ur'നിഘണ്ഡു', u'നിഘണ്ടു'),
		    (ur'നിർദേശ', u'നിർദ്ദേശ'),
		    (ur'നിർദ്ധേശ', u'നിർദ്ദേശ'),
		    (ur'നിർധേശ', u'നിർദ്ദേശ'),
		    (ur'നിർമല', u'നിർമ്മല'),
		    (ur'നിർമാണ', u'നിർമ്മാണ'),
		    (ur'നിർമിക്', u'നിർമ്മിക്'),
		    (ur'നിരസ്സിക്കു', u'നിരസിക്കു'),
		    (ur'നിശബ്ദ', u'നിശ്ശബ്ദ'),
		    (ur'നിശേഷ', u'നിശ്ശേഷ'),
		    (ur'നിഷ്ക്രീയ', u'നിഷ്ക്രിയ'),
		    (ur'നിസംഗ', u'നിസ്സംഗ'),
		    (ur'നിസംശയ', u'നിസ്സംശയ'),
		    (ur'നിസഹായ', u'നിസ്സഹായ'),
		    (ur'നിസാരത', u'നിസ്സാരത'),
		    (ur' നിസാരം ', u' നിസ്സാരം '),
		    (ur'നിസാരമാ ', u'നിസ്സാരമാ'),
		    (ur'നിസ്വാർത്ഥ', u'നിസ്സ്വാർത്ഥ'),
		    (ur'നിസ്വാർത്ഥ', u'നിസ്സ്വാർത്ഥ'),
		    (ur'നീരാഞ്ജന', u'നീരാജന'),
		    (ur'നേത്രിത്വ', u'നേതൃത്വ'),
		    (ur'നൈസർഗീക', u'നൈസർഗ്ഗിക'),
		    (ur'നൈസർഗ്ഗീക', u'നൈസർഗ്ഗിക'),
		    (ur'പങ്കാളിത്വ', u'പങ്കാളിത്ത'),
		    (ur'പതിവൃത', u'പതിവ്രത'),
		    (ur'പരിണിത', u'പരിണത'),
		    (ur'പരിതസ്ഥിതി', u'പരിതഃസ്ഥിതി'),
		    (ur'പാകിസ്ഥാ', ur'പാകിസ്താ'),
		    (ur'പാക്കിസ്താ', u'പാകിസ്താ'),
		    (ur'പാക്കിസ്ഥാ', u'പാകിസ്താ'),
		    (ur'പാണിഗൃഹണ', u'പാണിഗ്രഹണ'),
		    (ur'പാദസ്വര', u'പാദസര'),
		    #(ur'പിന്നിട', u'പിന്നീട'),
		    (ur'പീഢ', u'പീഡ'),
		    (ur'പുന:നിർ', u'പുനഃനിർ'),
		    (ur'പുരാതിന', u'പുരാതന'),
		    (ur'പുരാതീന', u'പുരാതന'),
		    (ur'പൂർവീക', u'പൂർവിക'),
		    (ur'പെട്ടന്ന', u'പെട്ടെന്ന'),
		    (ur'പ്രക്ഷുബ്ദ', u'പ്രക്ഷുബ്ധ'),
		    (ur'പ്രക്ഷോഭണ', u'പ്രക്ഷോഭ'),
		    (ur'പ്രഗത്ഭ', u'പ്രഗല്ഭ'),
		    (ur'പ്രഥാന', u'പ്രധാന'),
		    (ur'പ്രഥാന', u'പ്രധാന'),
		    (ur'പ്രദക്ഷണ', u'പ്രദക്ഷിണ'),
		    #(ur'പ്രദാന', u'പ്രധാന'),
		    (ur'പ്രദിക്ഷണ', u'പ്രദക്ഷിണ'),
		    (ur'പ്രദിക്ഷിണ', u'പ്രദക്ഷിണ'),
		    (ur' പ്രവർത്തി ', u' പ്രവൃത്തി '),
		    (ur'പ്രവർത്തിയല', u'പ്രവൃത്തിയല'),
		    (ur'പ്രവർത്തിയി', u'പ്രവൃത്തിയി'),
		    (ur'പ്രവർത്തിയു', u'പ്രവൃത്തിയു'),
		    (ur'പ്രവർത്തിയെ', u'പ്രവൃത്തിയെ'),
		    (ur'പ്രവർത്തിയേ', u'പ്രവൃത്തിയേ'),
		    (ur'പ്രവൃത്തന', u'പ്രവർത്തന'),
		    (ur'പ്രവൃത്തിക്ക', u'പ്രവർത്തിക്ക'),
		    (ur'പ്രശസ്ഥ', u'പ്രശസ്ത'),
		    (ur'പ്രസ്ഥാവന', u'പ്രസ്താവന'),
		    (ur'പ്രാഗത്ഭ്യ', u'പ്രാഗല്ഭ്യ'),
		    (ur'പ്രാസംഗിക', u'പ്രസംഗക'),
		    (ur'ബാധ്യത', u'ബാദ്ധ്യത'),
		    (ur'ബ്രഹ്മാണ്ഠ', u'ബ്രഹ്മാണ്ഡ'),
		    (ur'ഭഗവത്ഗീത', u'ഭഗവദ്ഗീത'),
		    (ur'ഭണ്ഠാര', u'ഭണ്ഡാര'),
		    (ur'ഭണ്ടാര', u'ഭണ്ഡാര'),
		    (ur'ഭരദേവ', u'പരദേവ'),
		    (ur'ഭീഭത്സ', u'ബീഭത്സ'),
		    (ur'ഭൗതീക', u'ഭൗതിക'),
		    (ur'ഭ്രത്യ', u'ഭൃത്യ'),
		    (ur'ഭ്രഷ്ഠ', u'ഭ്രഷ്ട'),
		    (ur'മടയത്വ', u'മടയത്ത'),
		    (ur'മഠയ', u'മടയ'),
		    (ur'മഠയത്വ', u'മടയത്ത'),
		    (ur'മന: പൂ', u'മനഃപൂ'),
		    (ur'മന:പൂ', u'മനഃപൂ'),
		    (ur'മനപ്പൂർവ', u'മനഃപൂർവ'),
		    (ur'മനപ്പൂർവ്വ', u'മനഃപൂർവ'),
		    (ur'മനസാക്ഷി', u'മനസ്സാക്ഷി'),
		    (ur'മനസി', u'മനസ്സി'),
		    (ur'മനസ്ഥാപ', u'മനസ്താപ'),
		    (ur'മനസ്സാ', u'മനസാ'),
		    (ur'മനുഷ്യത്ത്വ', u'മനുഷ്യത്വ'),
		    (ur'മലയാളിത്ത്വ', u'മലയാളിത്ത'),
		    (ur'മലയാളിത്വ', u'മലയാളിത്ത'),
		    (ur'മഹത്ചരിത', u'മഹച്ചരിത'),
		    (ur'മഹത്വ', u'മഹത്ത്വ'),
		    (ur'മഹശ്ചരിത', u'മഹച്ചരിത'),
		    (ur'മയൂഘ', u'മയൂഖ'),
		    (ur'മാർഗത്ത', u'മാർഗ്ഗത്ത'),
		    (ur'മാർഗം ', u'മാർഗ്ഗം '),
		    (ur'മാർഗമ', u'മാർഗ്ഗമ'),
		    (ur'മാർജന', u'മാർജ്ജന'), # നിർമ്മാർജ്ജനം
		    (ur'മാർജാര', u'മാർജ്ജാര'),
		    (ur'മാർജാര', u'മാർജ്ജാര'),
		    (ur'മാനസീക', u'മാനസിക'),
		    (ur'മാനസ്സാ', u'മാനസാ'),
		    (ur'മാനസ്സിക', u'മാനസിക'),
		    (ur'മാനസ്സീക', u'മാനസിക'),
		    (ur'മുഖാന്തിര', u'മുഖാന്തര'),
		    (ur'മുഗ്ദ്ധകണ്ഠ', u'മുക്തകണ്ഠ'),
		    (ur'മുതലാളിത്വ', u'മുതലാളിത്ത'),
		    (ur'മുന്നോക്ക', u'മുന്നാക്ക'),
		    (ur'മേഖ', u'മേഘ'),
		    (ur'മേഘല', u'മേഖല'),
		    (ur'മൗലീക', u'മൗലിക'),
		    (ur'യശശരീര', u'യശഃശരീര'),
		    (ur'യാദൃശ്ചിക', u'യാദൃച്ഛിക'),
		    (ur'യൗവ്വന', u'യൗവന'),
		    (ur'രക്ഷകർത്ത', u'രക്ഷാകർത്ത'),
		    (ur'രാഞ്ജി', u'രാജ്ഞി'),
		    #(ur'രാപ്പക', u'രാപക'),
		    (ur'രുഗ്മിണി', u'രുക്മിണി'),
		    #(ur'രൂപീകര', u'രൂപവത്കര'),
		    (ur'രോഗ ഗ്രസ്ഥ', u'രോഗഗ്രസ്ത'),
		    (ur'രോഗഗ്രസ്ഥ', u'രോഗഗ്രസ്ത'),
		    (ur'ലജ്ഞ', u'ലജ്ജ'),
		    (ur'ലൈംഗീക', u'ലൈംഗിക'),
		    (ur'ലൗകീക', u'ലൗകിക'),
		    (ur'വർജന', u'വർജ്ജന'),
		    (ur'വർജിക്ക', u'വർജ്ജിക്ക'),
		    (ur'വർജിക്ക', u'വർജ്ജിക്ക'),
		    (ur' വർജ്യം ', u' വർജ്ജ്യം '),
		    #(ur'വർധനയ', u'വർദ്ധനയ'),
		    #(ur'വർധനവ', u'വർദ്ധനവ'),
		    #(ur'വർധി', u'വർദ്ധി'),
		    (ur'വലുപ്പ', u'വലിപ്പ'),
		    (ur'വസ്തുനിഷ്ട', u'വസ്തുനിഷ്ഠ'),
		    (ur'വസ്ഥു', u'വസ്തു'),
		    (ur'വാത്മീകി', u'വാല്മീകി'),
		    (ur'വാൽമീകി', u'വാല്മീകി'),
		    (ur'വാർഷീക', u'വാർഷിക'),
		    (ur'വാസ്ഥവ', u'വാസ്തവ'),
		    (ur'വിജ്രംഭ', u'വിജൃംഭ'),
		    (ur'വിഡ്ഡി', u'വിഡ്ഢി'),
		    (ur'വിഡ്ഡിത്വ', u'വിഡ്ഢിത്ത'),
		    (ur'വിഡ്ഢിത്വ', u'വിഡ്ഢിത്ത'),
		    (ur'വിത്യസ്ത', u'വ്യത്യസ്ത'),
		    (ur'വിത്യസ്ഥ', u'വ്യത്യസ്ത'),
		    (ur'വിത്യാസ', u'വ്യത്യാസ'),
		    (ur'വിദഗ്ധ', u'വിദഗ്ദ്ധ'),
		    (ur'വിദഗ്ദ ', u'വിദഗ്ദ്ധ '),
		    (ur'വിദഗ്ദൻ', u'വിദഗ്ദ്ധൻ'),
		    (ur'വിദഗ്ദന', u'വിദഗ്ദ്ധന'),
		    (ur'വിദഗ്ദയ', u'വിദഗ്ദ്ധയ'),
		    (ur'വിദ്ധ്യാർത്ഥി', u'വിദ്യാർത്ഥി'),
		    (ur'വിദ്ധ്യാർഥി', u'വിദ്യാർത്ഥി'),
		    #(ur'വിദ്യാർഥി', u'വിദ്യാർത്ഥി'),
		    (ur'വിദ്യാർധി', u'വിദ്യാർത്ഥി'),
		    (ur'വിദ്യുത്ശക്തി', u'വിദ്യുച്ഛക്തി'),
		    (ur'വിദ്യുശ്ചക്തി', u'വിദ്യുച്ഛക്തി'),
		    (ur'വിധ്യാർത്ഥി', u'വിദ്യാർത്ഥി'),
		    (ur'വിധ്യാർഥി', u'വിദ്യാർത്ഥി'),
		    (ur'വിധ്യാർഥി', u'വിദ്യാർത്ഥി'),
		    (ur'വിധ്യാഭ്യാസ', u'വിദ്യാഭ്യാസ'),
		    (ur' വിമ്മിഷ്ട', u' വിമ്മിട്ട'),
		    (ur' വിമ്മിഷ്ഠ', u' വിമ്മിട്ട'),
		    (ur'വിരുധ', u'വിരുദ്ധ'),
		    (ur'വില്പത്തി', u'വ്യുൽപത്തി'),
		    (ur'വിശ്വസ്ഥ', u'വിശ്വസ്ത'),
		    (ur' വൃത ', u' വ്രത '),
		    (ur' വൃതം ', u' വ്രതം '),
		    (ur' വൃതമെ', u' വ്രതമെ'),
		    (ur' വൃതശു', u' വ്രതശു'),
		    (ur' വൃതാനു', u' വ്രതാനു'),
		    (ur'വൈദഗ്ധ്യ', u'വൈദഗ്ദ്ധ്യ'),
		    (ur'വൈദീക', u'വൈദിക'),
		    (ur'വൈരുധ്യ', u'വൈരുദ്ധ്യ'),
		    (ur'വ്യക്ത്യാധിക്ഷേ', u'വ്യക്ത്യധിക്ഷേ'),
		    (ur'വ്യജ്ഞന', u'വ്യഞ്ജന'),
		    (ur'വ്യത്യസ്ഥ', u'വ്യത്യസ്ത'),
		    (ur'വ്യന്യാസ', u'വിന്യാസ'),
		    (ur'വ്രിണ', u'വൃണ'),
		    (ur'ശ്രദ്ദ', u'ശ്രദ്ധ'),
		    (ur'ശ്രാർദ്ധ', u'ശ്രാദ്ധ'),
		    (ur'ശ്രാർധ', u'ശ്രാദ്ധ'),
		    (ur'ശ്രേഷ്ട', u'ശ്രേഷ്ഠ'),
		    (ur'ശ്രേഷ്ട്ട', u'ശ്രേഷ്ഠ'),
		    (ur'ശ്രോതസ് ', u'സ്രോതസ്സ് '),
		    (ur'ശ്രോതസാ', u'സ്രോതസ്സാ'),
		    (ur'ശ്രോതസി', u'സ്രോതസ്സി'),
		    (ur'ശ്രോതസു', u'സ്രോതസ്സു'),
		    (ur'ശ്രോതസ്സ് ', u'സ്രോതസ്സ് '),
		    (ur'ശ്രോതസ്സി', u'സ്രോതസ്സി'),
		    (ur'ശർദ്ദി', u'ഛർദ്ദി'),
		    (ur'ശാസോശ്വാസ', u'ശ്വാസോച്ഛ്വാസ'),
		    (ur'ശിശ്രൂഷ', u'ശുശ്രൂഷ'),
		    (ur'ശൃംഘല', u'ശൃംഖല'),
		    (ur'സക്രീയ', u'സക്രിയ'),
		    (ur'സന്തുഷ്ഠ', u'സന്തുഷ്ട'),
		    (ur'സമത്ത്വ', u'സമത്വ'),
		    (ur'സംപ്രേക്ഷണ', u'സംപ്രേഷണ'),
		    (ur'സംബധി', u'സംബന്ധി'),
		    (ur'സംരഭ', u'സംരംഭ'),
		    (ur'സംഷിപ്ത', u'സംക്ഷിപ്ത'),
		    (ur'സർവതോന്മുഖ', u'സർവതോമുഖ'),
		    (ur'സാദൃശ്യത്ത', u'സാദൃശ്യത്ത'),
		    (ur'സാന്മാർഗികപര', u'സാന്മാർഗിക'),
		   # (ur'സാമുദായികപര', u'സാമുദായിക'), #സാമുദായികപരിഷ്കരണം, സാമൂഹികപരിഷ്കരണം, സാമ്പത്തികപരിഷ്കരണം, ഒക്കെ ബാധിക്കപ്പെടും
		   # (ur'സാമൂഹികപര', u'സാമൂഹിക'),
		   # (ur'സാമൂഹ്യപര', u'സാമൂഹിക'),
		   # (ur'സാമ്പത്തികപര', u'സാമ്പത്തിക'),
		   # (ur'സാമൂഹ്യ', u'സാമൂഹിക'),
		   # (ur'സാമൂഹ്യപാഠ', u'സാമൂഹ്യപാഠ'),
		    #(ur'സാമ്രാട്ട', u'സമ്രാട്ട'), # മജീഷ്യൻ സാമ്രാട്ട്?
		    (ur'സുഹ്രത്', u'സുഹൃത്'),
		    (ur'സൂഷ്മ', u'സൂക്ഷ്മ'),
		    (ur'സൃഷ്ടാ', u'സ്രഷ്ടാ'),
		    (ur'സൈനീക', u'സൈനിക'),
		    (ur'സോഫ്റ്റ്വെയർ', u'സോഫ്റ്റ്‌വേർ'),
		    (ur'സോഫ്റ്റ്വേർ', u'സോഫ്റ്റ്‌വേർ'),
		    (ur'സ്താപന', u'സ്ഥാപന'),
		    (ur'സ്തിതി', u'സ്ഥിതി'),
		    (ur'സ്തിതി', u'സ്ഥിതി'),
		    (ur'സ്ത്രീത്ത്വ', u'സ്ത്രീത്വ'),
		    (ur'സ്ത്രോത്ര', u'സ്തോത്ര'),
		    (ur'സ്പുടത', u'സ്ഫുടത'),
		    (ur'സ്പുടപ', u'സ്ഫുടപ'),
		    (ur' സ്പുടം ', u' സ്ഫുടം '),
		    (ur'സ്പുട്നിക', u'സ്പുട്നിക'), #  സ്പുട്നിക് നിലനിർത്താൻ
		    (ur'സ്രഷ്ടി', u'സൃഷ്ടി'),
		    (ur'സ്രിഷ്ടി', u'സൃഷ്ടി'),
		    (ur'സ്രോതസ് ', u'സ്രോതസ്സ് '),
		    (ur'സ്രോതസാ', u'സ്രോതസ്സാ'),
		    (ur'സ്രോതസി', u'സ്രോതസ്സി'),
		    (ur'സ്രോതസു', u'സ്രോതസ്സു'),
		    (ur'സ്വതസിദ', u'സ്വതസ്സിദ'),
		    (ur'സ്വതവേ', u'സ്വതേ'),
		    (ur'സ്വാദിഷ്ട', u'സ്വാദിഷ്ഠ'), # ആ സ്വാദിഷ്ടമായി (സ്വാദ് ഇഷ്ടമായി)Doodle ; എങ്ങനെ ഉൾപ്പെടുത്തണമെന്നൊരൈഡിയ ഇല്ല
		    (ur'സ്വാന്തന', u'സാന്ത്വന'),
		    (ur'സ്വാന്ത്വന', u'സാന്ത്വന'),
		    (ur'സ്വൈര്യ', u'സ്വൈര'),
		    (ur'ഹർമ്യ', u'ഹർമ്മ്യ'),
		    (ur'ഹൃസ്വ', u'ഹ്രസ്വ'),
		    (ur'ഹർമ്യ', u'ഹർമ്മ്യ'),
		    (ur'ഹാർദ്ദവമാ', u'ഹാർദ്ദമാ'),
		    (ur'ഹാർദ്ദവം', u'ഹാർദ്ദം'),
		    (ur'=ആധാരസൂചിക=', u'=അവലംബം='),
		    (ur'= ആധാരസൂചിക =', u'=അവലംബം='),
		    (ur'= ആധാരസൂചിക =', u'=അവലംബം='),           
		    (ur'=ആധാര സൂചിക=', u'=അവലംബം='),
		    (ur'= ആധാര സൂചിക =', u'=അവലംബം='),
		    (ur'=ആധാരസൂചി=', u'=അവലംബം='),
		    (ur'= ആധാരസൂചി =', u'=അവലംബം='),
		    (ur'=ആധാര സൂചി=', u'=അവലംബം='),
		    (ur'= ആധാര സൂചി =', u'=അവലംബം='),
		    (ur'= ആധാരസൂചി =', u'=അവലംബം='),
		    (ur'= ആധാര സൂചി =', u'=അവലംബം='),
		    (ur'= ആധാര  സൂചിക =', u'=അവലംബം='),
		    (ur'പ്രമാണാധാരസൂചി', u'അവലംബം'),
		    (ur'പ്രമാണാധാര സൂചി', u'അവലംബം'),
		    (ur'പ്രമാണ ആധാര സൂചി', u'അവലംബം'),
		    (ur'പ്രമാണ ആധാരസൂചി', u'അവലംബം'),
	    ],
	  # 'exceptions': {            
	#	    'text-contains': [
	#	        r'അതത്ര',
	#		r'സ്വാദിഷ്ടമാ
	#	    ],
	 #  }
	},
}
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:MadPrav/user-fixes.py&oldid=3088667" എന്ന താളിൽനിന്ന് ശേഖരിച്ചത്