M S kalad
19 ഡിസംബർ 2018 ചേർന്നു
നിറമരുതൂർ പഞ്ചായത്ത്
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പെട്ട തീരദേശ ഗ്രാമം . താനൂർ നിയമസഭ മണ്ഡ
ലത്തിലും പൊന്നാനി ലോക്സഭാ മണ്ഡലത്തിലുമാണ് നിറമരുതൂർ പഞ്ചായത്തിന്റെ രാഷ്ടീയ സ്ഥാനം
പടിിഞ്ഞാറ് അറബിക്കടൽ അതിരിടുന്നുു,
തെക്ക് ഭാഗം താനാളൂർ പഞ്ചായത്തും വടക്ക് ഭാഗം വെട്ടം പഞ്ചാചായത്തും കിഴക്ക് തിരുർ മുനിസിപ്പാാാാലിറ്റി യുമായും അതിര് പങ്കിിടുന്നു .
നാളികേര കൃഷിയും മത്സ്യ ബന്ധനവും പ്രവാാാസമാണ്വു ഗ്രാമ വാസികളുടെ പ്രധാന വരുമാനമാർഗം .
മങ്ങാട് ഗവൺമെന്റ് ഹൈസ്കൂളാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനം,