മോഷണം,വ്യാജരേഖ ചമയ്ക്കൽ,വഞ്ചന,അപകീർത്തപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കംപ്യൂട്ടറുമായോ കമ്പ്യൂട്ടർ ശൃംഗലയുമായോ ബന്ധപ്പെടുത്തി നടത്തുമ്പോഴാണ് അവയെ സൈബർ കുറ്റകൃത്യം എന്നു പറയുന്നത്

2000 ഒക്ടോബർ17നു ഐ ടി ആക്റ്റ് 2000 എന്ന പേരിൽ ഇന്ത്യയ്ക്ക് ആദ്യമായി ഒരു സൈബർ നിയമം ഉണ്ടായി

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:MUHSIN_N&oldid=2668024" എന്ന താളിൽനിന്ന് ശേഖരിച്ചത്