ഇന്ന് ഭൂ ലോകത്തുള്ള മുസ്ലിങ്ങളുടെ എണ്ണം നൂറ്റി അറുപത് കോടിയിലധികം (1,600,000,000). അതിൽ കൃത്യം അഞ്ചു നേരം നമസ്കരിക്കുന്നവരുടെ എണ്ണം ഇതിന്റെ നാലിലൊന്ന് അതായതു 40 കോടിയിലധികം (പകുതിയിലധികം പേരും നമസ്ക്കരക്കാർ ആണെങ്കിലും ഒരു ഇസ്ലാം വിരോധിക്കും തർക്കിക്കാൻ ഇടയില്ലാത്ത ഏറ്റവും ചുരുങ്ങിയ കണക്ക് പറയുന്നു .., നാലിലൊന്ന്) അഞ്ചു നേരത്തെ നമസ്ക്കരത്തിലൂടെ 45 തവണ മുഹമ്മദ്‌ (സ) എന്നാ നാമം ആവര്‌തിക്കുമെങ്ങിലും , ഏറ്റവും ചുരുങ്ങിയത് 9 തവണയെങ്ങിലും നിർബന്ധമായും ഒരു മുസല്മ്മൻ നമസ്ക്കരത്തിലൂടെ പറഞ്ഞിരിക്കും. അതായതു (40 കോടി X 9 = 360 കോടി)...................... മുസ്ലിം സമുദായം ലോകത്തെ വെല്ല് വിളിക്കുന്നു...,, ലോകത്ത് ഒരു ദിവസം 360 കോടി തവണ (ഏറ്റവും ചുരുങ്ങിയത്) കൃത്യമായി ആവർത്തിക്കപ്പെടുന്ന ഒരു നേതാവിന്റെ നാമം മുഹമ്മദ്‌ (സ) തങ്ങളുടേത് അല്ലാതെ മട്ടരുടെതുണ്ട് ..!!!

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:MUHAMMAD_TVM_KERALA&oldid=1538963" എന്ന താളിൽനിന്ന് ശേഖരിച്ചത്