തിരുവനന്തപുരം ജില്ലയിൽ വലിയ വേളി എന്ന മനോഹരമായ ഗ്രാമം. പടിഞാറൻ ഭാഗത്ത് അറബിക്കടൽ വ്യാപിച്യു കിടക്കുന്നു. കിഴക്കു ഭാഗത്ത് പാർവ്വതീ പുത്തനാർ മനോഹരിയായി ഒഴുകുന്നു.വടക്കുഭാഗത്ത് ഏകദേശം അന്ജുറ് മീറ്റർ സഞ്ചരിച്ചാൽ പ്രസിധധ്മായ വി.എസ്.എസ്.സി. എത്തുകയായി. ഇന്ത്യയുടെ പല വിവരസാന്ങ്കേതിക ചുവടുവയ്പുകളൂം വി.എസ്.എസ്.സി. യിൽ നിന്നുമാണു ഉടലെടുട്ട്ത്തിട്ടുള്ളതു. ശ്രീമാൻ. വിക്രം സാരാഭായി എന്ന പ്രസിദ്ധനായ ഇൻഡ്യൻ ശാസതൃഞന്ന്റെ ഒർമ്മയ്ക്യയയാണു വി.എസ്.എസ്.സി എന്ന പേരു നൽകിയിരിക്കുന്നത്.

വലിയ വേളിയിൽ നാട്ടുകാർക്കെല്ലാം സമൂഹിക, സാംസ്ക്കാരിക രാഷ്ട്ടീയ അവബോധം വർധ്ധിപ്പിക്കുവാൻ ഏകദേശം മുപ്പതിൽ കൂടുതൽ വർഷത്തിലധികമായി നിലകൊള്ളുന്ന വിശുദ്ഃധ തോമാസ്ലീഹാ ലൈബ്രറി. രൻണഡായിരത്തിലധികം പുസ്തകങൾ, എല്ലാ ദിനപത്രങളുടേയും പ്രതികൾ ജനങളെ ആകർഷിക്കുന്നു.വരുംകാല ഫുട്ബോൾ പ്രതിഭകൾക്കായി വിശുദ്ഃധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ഫുട്ബോൾ കളിയിടം. സന്തോഷ് ട്രോഫിക്കുള്ള ഇപ്പൊഴുള്ള കേരള ടീമിൽ അവിഭാജ്ജ്യ ഖ്ഡകമായി നിറസാനിധ്യമാകുന്ന ശ്രീമാൻ ബ്രിജേഷ് ബെൻ വലിയ വേളിയുടെ അഭിമാനമായി മാറിയതു ഈ കളിയിടത്തിൽ കളിച്ചു വളർന്നിട്ടാണ്. നാല്പ്പതിൽപ്പരം വർഷം പഴക്കമുള്ള മന്ദിരങൾ ഇവുടത്തെ പ്രത്യേകതകളാണ്

മൂന്നു കിലോമീറ്റർ ദൂരമെയുള്ളു ടെക്നൊപാർക് എന്ന ഐ.ടി. കെട്ടിട സമുച്ചയം. ആയിരക്കണക്കിനു ഇൻഡ്യാക്കാർക്കു തൊഴിൽ നൽകി ഇന്നും കേരളത്തിന്റെ അഭിമാനമായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. വേളിയിൽ നിന്നും അഞ്ചു കിലോമീറ്റർ സൻച്ഃരിച്ചാൽ എഞ്ചീനിയറിങ് കോളേജിന്ടെ പടിവാതിൽക്കൽ എത്താം. ഒരുപാടു പ്രതിഭാധനന്മാരെ സ്രിഷ്ട്ടിച്ച വളരെക്കാലം പഴക്കമുള്ളോരു കോളെജാണിത്. ഇനി തെക്കോട്ടു നീങീയാൽ, അതിർത്തിയിൽ നിലകൊള്ളുന്ന വിശുധ്ധ തോമാശ്ലീഹായുടെ പള്ളി. ഇപ്പോൾ ഏഴു കോടി രൂപാ ചിലവിൽ പുതിയ പള്ളി പണിയുന്നു. വലിയ വേളിയിൽ ജനിക്കാനായത് അഭിമാനമായി ഞാൻ കരുതുന്നു.

എന്ന്

എം. ക്രിസ്റ്റഫർ (ക്യുക്കോൺ) ഖത്തർ എഞിനീയറിങ് ആൻഡ് കൺസ്രക്ഷ്ൻ കംബനി. ദോഹ സ്റ്റേറ്റ് ഒഫ് ഖത്തർ. ടെലിഫോൺ: 55743493 ഇ-മെയിൽ.. ക്രിസ്‌-റ്റിം14@യാഹൂ.കോം

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:M._Christopher&oldid=1012882" എന്ന താളിൽനിന്ന് ശേഖരിച്ചത്