നാട്ടുകൂട്ടം ഇളക്കം വേലുത്തമ്പി എന്ന പേരില് അറിയപ്പെട്ടിരുന്ന വേലായുധൻ ചെമ്പകരാമൻ തമ്പി തിരുവിതാംകൂറിലെ ദളവയായി നിയമിക്കപ്പെടുന്ന അതിനുമുമ്പ് തലക്കുളത്ത് കാര്യക്കാരായിരുന്നു അക്കാലത്ത് തിരുവിതാംകൂറിൽ മന്ത്രിമാരായിരുന്ന ജയന്തൻ ശങ്കരൻ നമ്പൂതിരി ശങ്കരനാരായണൻ ചെട്ടി തച്ചിൽ മാത്തൂ തരകൻ എന്നിവരുടെ ദുർഭരണം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരുന്നു ഇവരുടെ ദുർഭരണത്തിനെതിരെ വേലുത്തമ്പി ഒരു ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു ഈ സംഭവം നാട്ടുകൂട്ടം ഇളക്കം എന്നറിയപ്പെടുന്നു. ജനകീയശക്തിക്കു വഴങ്ങിയ അന്നത്തെ രാജാവ് അവിട്ടം തിരുനാൾ രാമവർമ്മ അഴിമതിക്കാരായ മന്ത്രിമാരെ പിരിച്ചുവിടുകയും വേലുത്തമ്പിയെ സർവ്വാധികാരി നിയമിക്കുകയും ചെയ്തു അദ്ദേഹം ദളവാ പദവിയിലേക്ക് ഉയർന്നു 1799 ആണ് നാട്ടുകൂട്ടം ഇളക്കം എന്ന് പ്രക്ഷോഭം നടന്നത്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Lemonlamb&oldid=3397103" എന്ന താളിൽനിന്ന് ശേഖരിച്ചത്