Krishnadasnaduvath
19 ഒക്ടോബർ 2010 ചേർന്നു
ഞാ൯ Krishnadas Naduvath,തനി നാടൻ മലയാളി
രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് & ടെക്നോളജിയിൽ പ്രൊഗ്രാമർ ആയി ജോലി നോക്കുന്നു.
Blogs:
കൃഷ്ണദാസ് ഗുരുവായൂരിന്ടെ ബ്ലോഗുകൾ
ജനിച്ചത്
ഗുരുവായൂരിലെ പുരാതന നായർ തറവാടായ നടുവത്ത്
പഠിച്ചത്:
ഒന്നുമുതൽ ഏഴുവരെ....എ.യു.പി സ്ക്കൂൾ ഗുരുവായൂരിൽ
എട്ട് മുതൽ പത്ത് വരെ ...സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ
പ്രീഡിഗ്രി...ശ്രീകൃഷ്ണ കോളേജ്, അരിയന്നൂരിൽ
ഡിഗ്രി...ശ്രീകൃഷ്ണ കോളേജ്, അരിയന്നൂരിൽ
എം സി എ...മദുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ