KIRAN Anavoor
11 മേയ് 2019 ചേർന്നു
അവന്തി [Avanthi] [ഇറ്റാലിയൻ ന്യൂസ് പേപ്പർ]
1896 ഡിസംബർ 25 ന് ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ സ്ഥാപിക്കപ്പെട്ട ദിനപത്രമാണ് അവന്തി. അവന്തി എന്ന പദത്തിന്റെ മലയാള അർത്ഥം 'മുന്നോട്ട്' എന്നാണ്. ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമാണ് അവന്തി. ലോക ഫാസിസത്തിന്റെ ഉപജ്ഞാതാവ് മുസോളിനി അവന്തിയുടെ എഡിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1896 മുതൽ 1976 വരെ സോഷ്യലിസ്റ്റ് ആശയവും 1976 മുതൽ പ്രീ - സോഷ്യലിസ്റ്റ് ആശയങ്ങളും ദിനപത്രം പ്രസിദ്ധീകരിക്കുന്നു....