Jstnjose2011
14 നവംബർ 2012 ചേർന്നു
"സ്മൈലി ഷോട്സ് ഫിലിം കമ്പനി" എന്നുള്ളത് സിനിമാ പ്രേമികളായ മൂന്നു കൂട്ടുകാരുടെ സിനിമാ നിർമ്മാണ കമ്പനി ആണ്.അവർ മൂന്ന് പേരും വയനാട്ടിലെ മീനങ്ങാടി പോളി ടെക്നിക് വിദ്യാർഥികളായ ഷാനു,ജസ്റ്റിൻ,സുബിൻ എന്നിവരാണ്.... ......
അവരുടെ ആദ്യത്തെ സംരംഭം ആണ് "തേർഡ് ലോ" എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വ ചിത്രം. റാഗിങ്ങിനെ കുറിച്ചുള്ള ഒരു ക്യാമ്പസ് ചിത്രം ആണ് "തേർഡ് ലോ".ഈ ചിത്രം ഒരുക്കുന്നത് മീനങ്ങാടി പോളി
ടെക്നിക് പശ്ചാത്തലമാക്കിയാണ് . ഫെയ്സ്ബുകിൽ "തേർഡ് ലോ" എന്ന പേരിലും,"സ്മൈലി ഷോട്സ് ഫിലിം കമ്പനി എന്ന പേരിലും രണ്ടു പേജുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിൽ ലൈക് ചെയ്യുന്നതോടൊപ്പം കഴിയുന്നിടത്തോളം സുഹൃത്തുക്കൾക്ക് ഷെയർ കൂടി ചെയ്യുക..
"തേർഡ് ലോ" 2013 ന്യൂ ഇയറിനു റിലീസ് ചെയ്യാൻ കഴിയും എന്നാണ് കരുതുന്നത്...