Jijijohn
23 ഓഗസ്റ്റ് 2007 ചേർന്നു
പത്തനംതിട്ട ജില്ലയില്‍ ജനിച്ചു.നന്നേ ചെറുപ്പം മുതല്‍ ചിത്രകല, ഛായാഗ്രഹണം, കഥ,കവിത, നാണയശേഖരം, സഞ്ചാരം തുടങിയ കാര്യങ്ങളില്‍ തല്പരനായിരുന്നു.അഹമ്മദാബദ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേ ഔദ്യോഗിക ജീവിതത്തിനിടയ്ക്കു ഭരതത്തിന്റെ ഒട്ടു മിക്ക സംസ്ഥാനങ്ങളുംസന്ദറ്ശിക്കുകയും ചെയ്തിട്ടുണ്ട്. ശ്രധേയങ്ങളായ പല യാത്രാ വിവരണങ്ങളും എഴുതിയിട്ടുണ്ട്.