താ‍രകങ്ങൾതിരുത്തുക

  നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭം താങ്കൾക്കുള്ളതാണ്‌. ഇനിയും എഴുതുക. ഈ സമ്മാനം സമർപ്പിക്കുന്നത് ----Vssun 17:57, 22 ജൂൺ 2007 (UTC)
  താരം
മലയാളം വിക്കിപീഡിയയിൽ ഒട്ടേറെ നല്ല ലേഖനങ്ങൾ എഴുതുന്ന താങ്കൾക്ക്‌ സ്നേഹപൂർവ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നൽകിയത് Simynazareth 13:41, 30 ജൂൺ 2007 (UTC)simynazareth
  ബോട്ടോടിക്കുമ്പോൾ വിശക്കാതിരിക്കാൻ ഒരു ചെറിയ സമ്മാനം.‍
തിന്നാൻ മാത്രമേയുള്ളൂ. കുടിക്കാൻ ഇഷ്ടം പോലെ കടൽ വെള്ളം ഉണ്ടല്ലോ? ഭാവുകങ്ങളോടെ ഈ സമ്മാനം നൽകുന്നത്.--സുഗീഷ് 21:49, 8 ഡിസംബർ 2007 (UTC)
  അയ്യായിരം താരകങ്ങൾ‍
അഞ്ചാം പിറന്നാളിൽ 5000 ലേഖനങ്ങൾ ചേർക്കുന്നതിലേക്കായി നടത്തിയ ആത്മാർത്ഥ പരിശ്രമങ്ങൾക്ക് എന്നെന്നും ഓർക്കാൻ കുറച്ച് താരകങ്ങൾ . താരകങ്ങൾ നൽകുന്നത് --സുഗീഷ് 21:29, 12 ഡിസംബർ 2007 (UTC)
  കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)