എഴുതിയുണ്ണുന്ന ഏഴയാണ് ഞാൻ.വിക്കിയിൽ മുൻപും തിരുത്തിയിട്ടുണ്ടെങ്കിലും അംഗമായുള്ള ആദ്യപ്രവേശം.ഇഷ്ട വിഷയം രാഷ്ട്രീയം(ഇതെന്റെ തൊഴിലെഴുത്ത്) ,ചരിത്രം(പഠിച്ചുമറന്നത്)പിന്നെ സിനിമയും(തൊഴിലെഴുത്തിലിടയ്ക്കിടെ വരുന്നത്).വിക്കിയിൽ,ആദ്യം കാണുന്നത് തിരുത്തുവാനണ് ഭാവം- എന്തെഗ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ ഈ താളിലെഴുതുക

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:IRVIJAY&oldid=1835649" എന്ന താളിൽനിന്ന് ശേഖരിച്ചത്