ഞാൻ ഗോദൻ. കോട്ടയത്ത് എൻജിനീയറിംഗ് പഠിക്കുന്നു. മലപ്പുറം,മഞ്ചേരി,വള്ളിക്കാപ്പറ്റ സ്വദേശി. നാരായണമംഗലത്ത്(സഗരപുരം) മനയിലെ അംഗമാണ്. അച്ഛൻ ദാമോദരൻ നമ്പൂതിരി അമ്മ ജയശ്രി അന്തർജ്ജനം. ഒരു സഹോദരിയും സഹോദരനും ഉണ്ട്. കേരള ചരിത്രാന്വേഷണം ആണ് ഹോബി. കൂടുതലും ഇൻ്റർനെറ്റ് ബേസ്ഡ് റിസർച്ച് ആണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Godan1995&oldid=2445613" എന്ന താളിൽനിന്ന് ശേഖരിച്ചത്