GAJAM ONLINE EDITORS
7 ജൂൺ 2020 ചേർന്നു
എന്താണ് GOE? ( What is GOE? )
ആനപ്രേമികളുടെ ആസ്വാദനത്തിനായി അനേകം വീഡിയോഗ്രാഫർമാരുടെ സഹായത്തോടെ സ്റ്റാറ്റസ് വീഡിയോകൾ നിർമിക്കുന്ന ഒരു കൂട്ടായ്മയാണ് GAJAM ONLINE EDITORS എന്ന GOE. 2019 നവംബറിൽ ആണ് ഈ സംഘടന രൂപീകരിച്ചത് .
First gajam promotion team ആണ് GOE
Instagram:-
https://instagram.com/gajam_online_editors?igshid=wpu2vzem18bx