റഫീഖ് റഷീദ്

തിരുത്തുക

ഖത്തർ റയ്യാൻ ടെലിവിഷനിൽ ക്യാമറമാനായി ജോലി ചെയ്യുന്നു. നിരവധി ഹോം സിനിമകൾ ടോക്യുമെന്റാരികൾ ടെലി സിനിമകൾ മ്യൂസിക്‌ ആൽബങ്ങൾ പരസ്യ ചിത്രങ്ങൾ തുടങ്ങിയവയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.1994 മുതൽ ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നു. ഭാര്യ: നയീമ, മക്കൾ: അബ്ദുള്ള, ആദിൽ, റഷ, അമൻ. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശം.

പ്രധാനപ്പെട്ട വർക്കുകൾ: wind bell (a short film on child abuse), നക്ഷത്രം (ഹോം സിനിമ), ദേശ് രാഗത്തിൽ ഒരു ജീവിതം (കോഴിക്കോട് അബ്ദുൽ ഖാദറിനെ കുറിച്ചുള്ള ഡോക്യുഫിക്ഷൻ), കാലം കരുതി വെച്ചത്(ഡോകുമെന്റ്രി), ഇഖ്രാ (പ്രശസ്ത കവി ടി ഉബൈടിനെ കുറിച്ചുള്ള ഡോക്യുഫിക്ഷന് ), ദുനിയാവും കണ്ണീരും (ഹോം സിനിമ ), Calicut-a land of business (Documentry), ഇ. അഹമ്മദ്‌- മലപ്പുറത്തിൻറെ ജനനായകൻ, പരപ്പനങ്ങാടി- കഥയും കാലവും. http://www.photography-cinematography.blogspot.com

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Freelandfoto&oldid=784356" എന്ന താളിൽനിന്ന് ശേഖരിച്ചത്