CALICO FLOWER,

ELEGANT DUTCHMAN'S PIPE

ARISTILOCHIA LITTORALIS
ELEGANT DUTCHMAN'S PIPE
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Angiosperm
(unranked):
Magnoliids
Order:
Piperales
Family:
Aristolochiaea
Genus:
Aristolochia
Species:
littoralis
Binomial name
Aristolochia littiralis

അരിസ്റ്റൊലോക്കിയ ലിറ്റൊറാലിസ്(കാലിക്കൊ ചെടി)

തിരുത്തുക

കാലിക്കൊ പുഷ്പം എന്നറിയപ്പെടുന്ന അരിസ്റ്റൊലോക്കിയ ലിറ്റൊറാലിസ് നിത്യ ഹരിത വനങ്ങളിൽ കണപ്പെടുന്ന Aristolochiaea കുടുംബത്തിൽ പെടുന്ന ചെടിയാണ്.

പേരിന്റ്റെ ഉത്ഭവം

തിരുത്തുക

അരിസ്റ്റൊലോക്കിയ എന്ന ശാസ്ത്രനാമ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. അരിസ്റ്റൊസ്:ഉത്തമം(best),ലോക്കിയ:പ്രസവം(child birth) കാരണം പണ്ടുകാലത്ത് പ്രസവം മൂലം ഉണ്ടാകുന്ന അണുബാധയ്ക്ക് ഈ ചെടി മരുന്നായി ഉപയോഗിച്ചിരുന്നു.

അരിസ്റ്റൊലോക്കിയ ലിറ്റൊറാലിസ് ഒരു പടർന്നു കയറുന്ന മുന്തിരി ഇനത്തിൽപ്പെട്ട ചെടിയണ്. ഇത് 3-4.5 മീറ്റർ ഉയരത്തിൽ വരെ പടർന്നു കയറും. വള്ളി പോലത്തെ തടിയ്ക്ക് നല്ല കട്ടിയും ഘനവും ഉണ്ട്.കടും പച്ച നിറമുള്ള ഇലകൾക്ക് 7-9 cm നീളവും 5-10cm വീതിയുമുണ്ട്. അങ്ങനെ തിങ്ങി നിൽക്കുന്ന കട്ടികൂടിയ ഒരു ഇലച്ചാർത്ത് ഇത് സൃഷ്ടിക്കുന്നു.

ഹൃദയത്തിന്റ്റെ ആകൃതിയിലുള്ള ഇതിന്റ്റെ പൂവ് മഞ്ഞ നിറത്തിൽ തവിട്ടും വയലറ്റും അടയാളങ്ങൾ ഉള്ളതാണ്.ഇതിന്റ്റെ പുഷ്പത്തിന് 7-8 cm നീളമുണ്ട്.ഇല ഉണ്ടാകുന്ന ആക്സിലിൽ വളരുന്ന പുഷ്പങ്ങൾ SOLITARY ആണ്.ഇതിന്റ്റെ പൂവ് ഷെർലകോംസിന്റ്റെ പുകവലിക്കുന്ന പൈപ്പിനു സമാനമായതിനാൽ ഡച്ച് മാൻ'സ് പൈപ്പ്(dutch man's pipe) എന്നും ഈ ചെടിക്കു പേരുണ്ട്.

പരഗണവും പ്രചരണവും

തിരുത്തുക

വേനൽക്കലത്താണ്(summer season) ഈ ചെടിയിൽ പൂക്കൾ ഉണ്ടാകുന്നത്. ഈച്ചകളാലും മറ്റു പ്രാണികളാലും ഈ ചെടിയിൽ പരാഗണം നടക്കുന്നു(insect polliination).അതിനാൽ തന്നെ ഇവയുടെ പൂക്കൾക്ക് നല്ല കളറും മണവും ഉണ്ട്. ചിറകോടു കൂടിയ ഒത്തിരി കട്ടി കുറഞ്ഞ വിത്തുകൾ ഇതിൽ ഉണ്ടാകാറുണ്ട്. ഇവ ഫലങ്ങൾ വലുതായി ഉണങ്ങി പൊട്ടിക്കീറുമ്പോൾ പുറത്തു വരുകയും,കാറ്റിന്റ്റെ സഹായത്താൽ വിവിധ സ്ഥലങ്ങളിലേക്ക് പ്രചരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

ബ്രസീൽക്കാരനായ ഈ ചെടി ആസ്ട്രേലിയയിലും south U.S.ലുംവൻ തോതിൽ കാണപ്പെടുന്ന സ്പീഷീസ് ആണ്.ആസ്ട്രേലിയയിൽ കണ്ടു വരുന്ന Ornithoptera euphorian caterpillerന്റ്റെയും Richmond Birdwing Butterflyന്റ്റെയും അവാസ സ്ഥലമായ Aristolochia tagala എന്ന ചെടിയുടെ നശത്തിന് അരിസ്റ്റൊലോക്കിയ ലിറ്റൊറാലിസ് കാരണമാകുന്നു.അതിലൂടെ ഈ രണ്ടു ജീവികളുടെ വളർച്ചയേയും തടസ്സപ്പെടുത്തുന്നു.

ആവാസസ്ഥലം

തിരുത്തുക

5.5-7 pHഉം സാധരണ ശരാശരി ഈർപ്പവുമുള്ള ആസിഡ് ന്യൂട്രൽ മണ്ണാണ് ഇവയുടെ വിളനിലം.നല്ല തണൽ നിലങ്ങളാണ് ഇവയ്ക്ക് കൂടുതൽ അനുയോജ്യം.SUB TROPHICAL കാലാവസ്ഥയിൽ വളരുന്ന ചെടിയായ അരിസ്റ്റൊലോക്കിയ ലിറ്റൊറാലിസ് 7 ഡിഗ്രി താപമുള്ള തണുത്ത അന്തരീക്ഷത്തിലാണ് കൃഷി ചെയ്യുക.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ebinjosephv/SANDBOX1&oldid=2227080" എന്ന താളിൽനിന്ന് ശേഖരിച്ചത്