Erumely lord mahavishnu Temple എരുമേലി മഹാവിഷ്ണു ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മഹാവിഷ്ണു ക്ഷേത്രം ആണ്.

അച്ചപ്പൻ കവല ബസ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലേക്ക് എത്തിചേരാം..

ക്ഷേത്രത്തിലെ പ്രതിഷ്കഠകൾ: വിഷ്ണു, നരസിംഹം, ശാസ്താവ്, ഗണപതി, ഭഗവതി, നാഗയക്ഷിയമ്മ, നാഗരാജാവ്, ബ്രഹ്മരക്ഷസ്.

ആറ് ഏക്കർ സ്ഥലത്തു ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്...

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:EVERGREEN_for_Ever_Green&oldid=3753227" എന്ന താളിൽനിന്ന് ശേഖരിച്ചത്