Drhari2002
ഈ ഉപയോക്തൃതാൾ വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.
ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ പലവക എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. താങ്കൾക്ക് ഈ താൾ തിരുത്തുകയും വിപുലീകരിക്കുകയും ചെയ്യാം, പക്ഷേ ഒഴിവാക്കൽ ചർച്ച പൂർത്തിയാകുന്നതുവരെ ഈ താൾ ശൂന്യമാക്കുക, ലയിപ്പിക്കുക, തലക്കെട്ട് മാറ്റുക, ഈ അറിയിപ്പ് ഫലകം നീക്കം ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കൽ മാർഗ്ഗരേഖ കാണുക. പരിപാലന ആവശ്യങ്ങൾക്ക് മാത്രം: ഒഴിവാക്കേണ്ട താളിന്റെ മുകളിൽ ഒന്നുകിൽ {{mfd}} അല്ലെങ്കിൽ {{mfdx|2nd}} ചേർക്കുക. Then subst {{subst:mfd2|pg=ഉപയോക്താവ്:Drhari2002|text=...}} to create the discussion subpage. Finally, subst {{subst:mfd3|pg=ഉപയോക്താവ്:Drhari2002}} into the MfD log. Please consider notifying the author(s) by placing{{subst:MFDWarning|ഉപയോക്താവ്:Drhari2002}} ~~~~on their talk page(s). |
ഡോ. ഹരി എസ് . ചന്ദ്രൻ
തിരുത്തുകDr. Hari S. Chandran (1966)
തിരുത്തുകഡോ. ഹരി എസ് . ചന്ദ്രൻ , ആലപ്പുഴ ജില്ലയിൽ പള്ളിക്കൽ, രാമചന്ദ്രൻ പിള്ളയുടെയും സുകുമാരി കുഞ്ഞമ്മയുടെയും മകനായി 1966 ൽ ജനിച്ചു. വ്യക്തികളുടെ വൈകാരിക സംഘർഷം അളക്കാനായി വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഹരി സ്ട്രെസ് പരിശോധന, ( Hari' s Stress Inventory (HSI), വികസിപ്പിച്ചതാണ് ഗവേഷണരംഗത്തെ പ്രധാന സംഭാവന.
മനഃശാസ്ത്രജ്ഞൻ, അധ്യാപകൻ , ഗവേഷകൻ എന്നിങ്ങനെ മൂന്ന് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഡോ. ഹരി, പ്രധാന ആനുകാലികങ്ങളിൽ മാനസികാരോഗ്യപങ്‌ക്തികൾ എഴുതുന്നു. സാഹിത്യ മേഖലയിൽ പ്രത്യേകിച്ചും നിരൂപണം, പുസ്തകാവലോകനം, അവതാരിക എന്നിവ എഴുതാറുണ്ട്. മലബാറിലെ മനഃശാസ്ത്ര സായാഹ്നങ്ങൾ എന്ന പുസ്തകത്തിന് അംബേദ്‌കർ സമ്മാനം ലഭിക്കുകയുണ്ടായി.
കറ്റാനം പോപ്പ് പയസ് സ്‌കൂൾ, മാവേലിക്കര ബിഷപ് മൂർ കോളേജ്, മഹാത്മാ ഗാന്ധി കോളേജ്, കാര്യവട്ട൦ യൂണിവേസിറ്റി എന്നിവിടങ്ങളിൽ പഠിച്ചു . ഭാരതീയാർ കേന്ദ്രത്തിൽ നിന്നും പ്രശസ്ത മനഃശാസ്ത്രവിശാരദനായ വി ഗണേശന്റെ ശിഷ്യനായി ഗവേഷണം നടത്തി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും, ലണ്ടനിലെ ബ്രിട്ടീഷ് സൈക്കോളജിക്കൽ സൊസൈറ്റിയിൽ നിന്നും ചാർട്ടേർഡ് സൈക്കോളജിസ്റ് ബിരുദവും നേടിയിട്ടുണ്ട്.