അദ്ധ്യാപകൻ, ഗവേഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

പത്രപ്രവർത്തന പരിചയവും നിഘണ്ടുനിർമ്മാണപരിചയവും നേടിയിട്ടുണ്ട്.

മലയാള മഹാനിഘണ്ടുവിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ കൊല്ലം ജില്ലയിലെ മങ്ങാട് ഗവ ഹയർസെക്കന്ററി സ്കൂളിലെ അദ്ധ്യാപകനാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Drbsbinu&oldid=2531667" എന്ന താളിൽനിന്ന് ശേഖരിച്ചത്