ഞാൻ ഒരു ഹോമ്യോപ്പതി ഡോക്റ്ററാണ്. കൌൺസിലിംഗ്, ഹിപ്നോതെറാപ്പി, വാസ്തു, കംപ്യൂട്ടർ ജാതകം, മൂഹൂർത്തം, പൊരുത്തം എന്നിവ പ്രാക്റ്റീസ് ചെയ്തുവരുന്നു. അദ്ധ്യാത്മീക വിഷയങ്ങൾ, വൈദ്യം, സാമൂഹീക വിഷയങ്ങൾ, എന്നി വിഷയങ്ങളിൽ ബ്ലോഗുകൾ രചിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫി, ഫിലം സംവിധാനം, എഡിറ്റിംഗ് തുടങ്ങി വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.വാസ്തു അനുസരിച്ച് പ്ലാൻ തയ്യാറാക്കി കൊടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Dr._Mohanji&oldid=3713549" എന്ന താളിൽനിന്ന് ശേഖരിച്ചത്