കണ്ണർകാട്.. കഞ്ഞിക്കുഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കണ്ണർകാട് ഇവിടെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാപക നേതാവായിരുന്ന സഖാവ് പി കൃഷണ പിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത് കൃഷ്ണപിള്ള അവസാന കാലഘട്ടത്തിൽ ഈ സ്ഥലത്താണ് ഒളിവിൽ പാർത്തിരുന്നത്..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Darsanlal&oldid=3144933" എന്ന താളിൽനിന്ന് ശേഖരിച്ചത്