" പരിണമിക്കലിന്റെ പര്യവാസനമാണ് നിർവാണം"

"മനുഷ്യൻറെ തെറ്റും പാപവും അവനവനിൽ നിന്നാണ് ഉടലെടുക്കുന്നത്"

"ഞാനെന്ന ഭാവത്തിന്റെ ഉന്മൂലനമാണ് സ്വാതന്ത്ര്യം"

"തഥാഗതൻ എല്ലാ സിദ്ധാന്തങ്ങളിൽ നിന്നും മോചിതനാണ്"

ൻ എല്ലാ സിദ്ധാന്തങ്ങളിൽ നിന്നും മോചിതനാണ് "

"ഏകാഗ്രമാവുക അവബോധവാനാകുക ഉണരുക"

"ശാന്തത ഉള്ളിൽ നിന്നും ഉറവ പൊട്ടുന്നു അകമില്ലാതെ അതിനെ അന്വേഷിക്കരുത് "

"വിവേകി സ്വയം നിയന്ത്രിക്കുന്നു"

"തൃഷ്ണ നിലനിൽക്കുന്നിടത്ത് സത്യം നിലനിൽക്കില്ല"

"സദ്പ്രവർത്തികൾ ചെയ്യാൻ ഭയപ്പെടരുത്"

"ചിന്തിക്കുന്നവനാണ് കഴിവുള്ളവൻ അവൻ മാത്രമേ വിജയിക്കുന്നുള്ളൂ"

"ഭിന്നതയിലാണ് ലോകത്തിന്റെ ദുഃഖം ഐക്യത്തിൽ യഥാർത്ഥ ശക്തിയും"

"ജീവിതം അനിതയും ദുഃഖമയവും നിരാത്മകവുമാകുന്നുന്റെ"

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Crithikacella&oldid=3997020" എന്ന താളിൽനിന്ന് ശേഖരിച്ചത്