Bijukulangara
15 മാർച്ച് 2017 ചേർന്നു
വിക്കിപീഡിയ വഴി പ്രസിദ്ധപ്പെടുത്തുന്നത് സത്യസന്ധമായ വിവരങ്ങൾ ആണല്ലോ?അപ്പോൾ എനിക്ക് ലഭിക്കുന്ന സ്വപ്നദർശനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു വിലക്കുകൾ ഉണ്ടോ?അത്തരം സ്വപ്നദർശനങ്ങളുടെ ആധികാരികത എനിക്കുമാത്രം അവകാശപ്പെട്ടതാകുമ്പോൾ?ഇതിനെക്കുറിച്ചു വ്യക്തമായ അഭിപ്രായം തേടുന്നു.