ഉപയോക്താവ്:Bichumannar/ബോൾഷെവിക് പാർട്ടി
ഭൂരിപക്ഷം എന്നർത്ഥം വരുന്ന റഷ്യൻ പദത്തിൽ നിന്നാണ് ബോൾഷെവിക് എന്നാ വാക്ക് ഉണ്ടായത്.
അലക്സാണ്ടർ ബോഗ്ദാനോവ് ,വ്ലാദിമിർ ലെനിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് ബോൾഷെവിക് പാർട്ടി രൂപം കൊണ്ടത്. ജനകീയ ജനാതിപത്യ അടിത്തറയിൽ ഒരു കേഡർ രീതിയിലാണ് പാർട്ടിയെ രൂപപ്പെടുത്തിയത്.വിപ്ലവ തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃ സ്ഥാനത്താണ് ബോൾഷെവിക്ക്കളും അവരുടെ ആശയങ്ങളും നിലകൊണ്ടത്.
പിളർപ്പ്
തിരുത്തുകറഷ്യൻ സോഷ്യൽ ടെമൊക്രാടിക് ലേബർ പാർട്ടിയുടെ രണ്ടാം സമ്മേളനതിൽ പാർട്ടി അംഗത്വത്തെ ചൊല്ലി ലെനിനും ജുലിയെസ് മർറ്റൊവും തമ്മിൽ അഭിപ്രായ വിത്യാസം ഉണ്ടായി. പാർട്ടി പരിപാടികൾ മുഴുവനായി അംഗീകരിക്കുകയും അതിന്റെ ഭൗതീക തത്വത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്കു മാത്രം അംഗത്വം നൽകിയാൽ മതിയെന്നു ലെനിൻ വാതിച്ചു.കൃത്യമായ വ്യക്തിഗതമായി നിയന്ത്രിക്കപ്പെടുന്ന അംഗത്വം എന്ന ആശയമാണു ജുലിയെസ് മർറ്റൊവിനു ഉണ്ടായിരുന്നത്.ആംഗങ്ങൾ പാർടി ഘടകങ്ങളുടെ നിർദേശത്തിലും നിയന്ത്രണത്തിലും ആയിരിക്കും.എന്നാൽ വെറും അംഗത്വ കാർഡു വാഹകരായ പ്രവർത്തന രഹിതരായ ഒരു വലിയ സമൂഹത്തെക്കാൾ കർമോൽസ്സുകരായ പ്രവർത്തന ക്ഷമതയുള്ള ഒരു ചെറിയ സമൂഹമാണു നല്ലത് എന്നു ലെനിൻ വിശ്വസിച്ചു.സ്സാരിസ്റ്റ് എകാതിപത്യത്തിനു എതിരെയുള്ള സമരത്തിൽ അതു കൂടുതൽ ഫലം ചെയ്യും എന്നു ലെനിൻ വാതിചു.
References
തിരുത്തുകBibliography
തിരുത്തുക- Pipes, Richard (1995), A concise History of the Russian Revolution, New York, ISBN 978-0-679-42277-8
{{citation}}
: CS1 maint: location missing publisher (link). - Shub, David (1976), Lenin : a biography (rev. ed.), Harmondsworth: Penguin, ISBN 978-0-14020809-2.
- Tucker, Robert (1975), The Lenin Anthology, New York: WW Norton & Co, ISBN 978-0-393-09236-3.
External links
തിരുത്തുക- Woods, Alan, Bolshevism, the Road to Revolution, Marxist.
- "Chronology of the Bolshevik Party World History Database", Dates of History.
- Brinton, Maurice, The Bolsheviks and Workers Control, Libcom.