ഇന്ത്യൻ നൂറ് രൂപാ നോട്ട് തിരുത്തുക

ഇന്ത്യൻ നൂറ് രൂപാ നോട്ട് ഭാരതത്തിൽ പ്രചാരത്തിലിരിക്കുന്ന രൂപയുടെ ഭാഗമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഈ നോട്ട് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഈ നോട്ടിൻറെ മൂല്യം 17 ഭാഷകളിൽ എഴുതപ്പെട്ടിരിക്കുന്നു. തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Benoymyl&oldid=2806962" എന്ന താളിൽനിന്ന് ശേഖരിച്ചത്