ബിജു.പി.നടുമുറ്റം ഏറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്തുള്ള നവോദയപുരത്ത് 1969 ഒക്റ്റോബർ 27 ന് ജനിച്ചു.പിതാവ് ടി.കെ.പദ്മനാഭൻ മാസ്റ്റർ,മാതാവ് തങ്കമ്മ.സഹോദരൻ ജൈജു വിവാഹിതൻ.ഭാര്യ അമ്പിളി.മക്കൾ പ്രകൃതി,പ്രണയ. സ്കൂൾ അധ്യാപകനാണ്.

കൃതികൾ-വരുത്തുതിന്നാം(കവിതകൾ),പാഠപുസ്തക പഴംചൊല്ലുകൾ,പഠിക്കാത്ത കുട്ടി പഠിക്കുന്ന കുട്ടി,മലയാള വ്യാകരണവും ഉപന്യാസങ്ങളും O N V _Biography,മലയാളസിനിമയുടെ കീഴാളനായന,മോഹൻലാൽ ഒാഷോയെ വായിക്കുന്നു(കവിതകൾ)

തിരക്കഥകൾ-അതിരുകൾ അവകാശികൾ(1997),വേഗം(2010),വിശപ്പ്(2013) (ഷോർട്ട് ഫിലിമുകൾ)

മലയാളത്തിലെ ആദ്യ ബ്ലോഗ്‌ നോവലിസ്റ്റ്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:BIJU.P.NADUMUTTAM&oldid=3703732" എന്ന താളിൽനിന്ന് ശേഖരിച്ചത്