ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Infobox AEOSchool ................................

= ചരിത്രം തിരുത്തുക

ബ്രിട്ടീഷ് സാമ്രാജ്യത്ത നാടുവാഴിത്ത കാലഘട്ടത്തിൽ നിരക്ഷരരും ദരിദ്രരുമായ ഒരു ജനതയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വിദ്യാലയം.1885 ൽ ഏറാമല ദേശത്തെ ആദിയൂരിൽ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ ആദിയൂര്എൽ പി സ്കൂളിന്റെ തുടക്കം. ശ്രീമാൻ കോമപ്പക്കുറുപ്പാ‌യിരുന്നു സ്കുൂളിന്റെ സ്ഥപക മാനേജരും പ്രധാന അധ്യാപകനും.ഏറാമലയിലും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ചലനം സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴി‍ഞ്ഞിട്ടുണ്ട്.ശ്രീമാൻ കോമപ്പകുറുപ്പിനു ശേഷം കണാരകുറുപ്പ് മാസ്റ്റർ , വി.പി.ശങ്കരക്കുറുപ്പ്മാസ്റ്റർ തുടങ്ങി ധാരാളം അധ്യാപകർ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു.സമൂഹത്തിൽ തന്നെ പ്രശസ്തരായ ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട്. ശ്രീമതി കൊട്ടാരത്ത് ലക്ഷ്മിയമ്മയാണ് നിലവിലുള്ള മേനേജർ.സ്കൂളിന്റെ ആരംഭത്തിൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകളിലായിരുന്നു പഠനം നടന്നിരുന്നത്.തുടർന്ന് 1991ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് "ഹരിശ്രീ നേഴ്സറി"യ്ക്കു തുടക്കം കുറിച്ചു.

= ഭൗതികസൗകര്യങ്ങൾ തിരുത്തുക

വിശാലമായ സ്കൂൾകോമ്പൗണ്ട്,സൗകര്യപ്രദമായ ക്ലാസ്മുറികൾ,ലൈബ്രറിയും ഇരുന്നു വായിക്കാൻ പറ്റുന്ന വായനാമുറിയും  ഉച്ചഭക്ഷണ പാചകശാല, മൾട്ടി മീഡിയാ റൂം,കംപ്യൂട്ടർലാബ് ഇവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.കുടിവെള്ള സൗകര്യവും,ടോയലറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയജലവിതരണ സംവിധാനം,കുട്ടികൾക്കാവശ്യമായ പഠനോപകരണ‍ങ്ങൾ,കായികോപകരണങ്ങൾ എന്നിവ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ തിരുത്തുക

മുൻ സാരഥികൾ തിരുത്തുക

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ തിരുത്തുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ തിരുത്തുക

വഴികാട്ടി തിരുത്തുക

{{#multimaps:11.657947,75.599897 |zoom=13}} ................................

{{#multimaps:11.657947,75.599897 |zoom=13}}

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Athiyoorlps&oldid=2475737" എന്ന താളിൽനിന്ന് ശേഖരിച്ചത്