Asifali karinganad
9 മേയ് 2020 ചേർന്നു
ഫെഡറികോ വാൽവെർഡെ
തിരുത്തുകഫെഡറികോ സാന്റിയാഗോ വാൽവെർഡെ ഡിപ്പേറ്റ (ജനനം: 22 ജൂലൈ 1998) ഒരു ഉറുഗ്വായ് ഔദ്യോഗിക ഫുട്ബോൾ താരമാണ്. മിഡ്ഫീൽഡർ ആയി കളിക്കുന്ന അദ്ദേഹം നിലവിൽ സ്പാനിഷ് ക്ലബ്ബ് ആയ റിയൽ മാഡ്രിഡ് ടീമിൽ അംഗമാണ്. ഉറുഗ്വായ് ദേശീയ ടീമിലും അംഗമാണ്.