Ashik pkd
10 മേയ് 2020 ചേർന്നു
ആഷിക്
അഷ്‌കർ പാലക്കാട് | |
---|---|
ജനനം | 1992 ഏപ്രിൽ 10 ഓലശ്ശേരി , കൊടുമ്പ് , പാലക്കാട് ഇന്ത്യ |
തൂലികാ നാമം | ആഷിക് |
തൊഴിൽ | എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ |
ദേശീയത | ഭാരതീയൻ |
സാഹിത്യ പ്രസ്ഥാനം | മിഴിവാതിൽ സാംസ്കാരിക സാഹിത്യ വേദി |
മലയാളഭാഷ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ആഷിക് എന്നറിയപ്പെടുന്ന അഷ്‌കർ പാലക്കാട് . ഇദ്ദേഹം 1992 ഏപ്രിൽ 10-ന് ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം പാലക്കാട് ജില്ലയിൽ) ഓലശ്ശേരി. ശ്രീമതി പാത്തുമ്മ മാതാവ്. അബ്ബാസ് പിതാവും.
കർമ്മ മണ്ഡലങ്ങൾ
തിരുത്തുകമിഴിവാതിൽ സാംസ്കാരിക മാസിക സ്ഥാപകൻ ആര്യ ചാരിറ്റബിൾ ഫൌണ്ടേഷൻ അദ്ധ്യക്ഷനായി 2016- 2018 പ്രവർത്തനം .മിഴിവാതിൽ സാംസ്കാരിക സാഹിത്യ വേദിയിലൂടെ കവിത ചെറുകഥ എഴുത്തിനു തുടക്കം കുറിച്ചു