ഞാൻ അസീനാ ബീവി. govt.H.s.s.Anchal west.ൽ സോഷിയൽ സയൻസ് ടീച്ചറായി ജോലി ചെയ്യുന്നു. 1997 ൽ H.S.A. ആയി സർവീസിൽ കയറി. അതിനുമുൻപ് L.V.E.O., P.D.Teacher ആയി ജോലി ചെയ്തിരുന്നു.

ഭർത്താവ്ABDUL RASHEED, Retd. Principal, G.H.S.S. Anchal west. മൂന്നു കുട്ടികളുണ്ട്. ഫിറോസ്.എ.റഷീദ് , ഫെബിൻ.എ.റഷീദ്,  ഫെമിനാ  റഷീദ്.

Hobby; വായന, ഗാർഡനിങ്, തയ്യൽ, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, താറാവ് വളർത്തൽ, പച്ചക്കറി കൃഷി, cooking, Glass painting, Fabric Painting, Flower making, 3 D Outliner work, Mushroom Cultivation, Wikipedia Member, Computer Studying, Playing Shuttle Badminton, Walking, Cycling. Driving,Conducting Tours ,Worked as Model Parliament Co-ordinator, Engaging in School Club Activities ,etc.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Aseenarasheed&oldid=1829462" എന്ന താളിൽനിന്ന് ശേഖരിച്ചത്