ദന്ത വൈദ്യന് ഒരു വിസ്ഡം ടൂത്ത്-വിക്കിയിലെ പുതുമുഖ സംഭാവനക്കാരിൽ മികച്ചയാളാണ് താങ്കൾ. താരകത്തിനു പകരമായി ഇത് സ്വീകരിച്ചാലും. --Devanshy 17:53, 7 ജൂലൈ 2007 (UTC)
ചലിക്കുന്ന നക്ഷത്രം
വിക്കിപീഡിയയുടെ പുരോഗതിക്കായി അഹോരാത്രം അധ്വാനിക്കുന്നവർക്കായുള്ള താരകം താങ്കൾക്ക് നൽകുന്നു. ---ചള്ളിയാൻ ♫ ♫ 03:03, 16 നവംബർ 2007 (UTC)
അയ്യായിരം നക്ഷത്രങ്ങൾ
5000 എന്ന സംഖ്യക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കയി. താരകങ്ങൾ നൽകുന്നത് --ചള്ളിയാൻ ♫ ♫ 08:11, 12 ഡിസംബർ 2007 (UTC)

ഞാനും ഒപ്പു വെക്കുന്നു--അനൂപൻ 08:29, 12 ഡിസംബർ 2007 (UTC)

സസ്യജാലം
സസ്യങ്ങളെക്കുറിച്ച് താങ്കൾ എഴുതുന്ന ലേഖനങ്ങളും ചിത്രങ്ങളും വിക്കിപീഡിയയുടെ നിലവാരം ഉയർത്തുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഈ നക്ഷത്രം കൂടുതൽ എഴുതുന്നതിന്‌ താങ്കൾക്ക് പ്രചോദനമാകുമെന്ന് കരുതട്ടെ.. ആശംസകളോടെ --Vssun 23:31, 28 ജനുവരി 2008 (UTC)
ചാലക്കുടി-താരം
thum
thum

ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക്‌ ഖാലിദ്‌ 16:37, 11 നവംബർ 2008 (UTC)