ആന്റോ കോശി ടി പണിക്കർ തിരുത്തുക

 

എന്റെ പേര് ആന്റോ കോശി ടി പണിക്കർ. ഞാൻ ഒരു ബി.കോം വിദ്യാർഥിയാണ്. പുനലൂർ എസ്. എൻ. കോളേജിൽ പഠിക്കുന്നു. പഠനത്തോടൊപ്പം വെബ് ഡെവലപ്മെന്റുമുണ്ട്. എഴുത്ത് എന്റെ ഹോബിയാണ്. ഞാൻ ചെറുതായി കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്. വിക്കിപീഡിയയിൽ സേവനം ചെയ്യാൻ സാധിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

എനിക്ക് ഫേസ്ബുക്കിൽ പേജുണ്ട് : http://facebook.com/antonetme

എന്റെ റ്റ്വിറ്റർ അക്കൗണ്ട് : http://twitter.com/antonetme

എന്റെ മലയാളം ബ്ളോഗ് : നൽസ്വരം (http://nalswaram.blogspot.in/)

എന്റെ ഇംഗ്ളീഷ് ബ്ളോഗ് : എഡിറ്റേഴ്സ് ഏരിയ(http://editorsarea.blogspot.in/)

എന്റെ വെബ്സൈറ്റ് : http://www.antonet.in

എന്റെ താൾ കണ്ടതിനു നന്ദി...

അഭിപ്രായം അറിയിക്കാനും മറ്റും ഇവിടെ തിരുത്തുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Antonet&oldid=1971161" എന്ന താളിൽനിന്ന് ശേഖരിച്ചത്