അനൂപ്കൃഷ്ണൻ (മാർച്ച്‌ 5 , 1989 ) ജനനം, ബാല്യം കേരളത്തിലെ ആലപ്പുഴയാണ് ജന്മസ്ഥലം. . അച്ഛൻ കൃഷ്ണൻകുട്ടി , ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു .അമ്മ അനിത കൃഷ്ണൻകുട്ടി .സഹോദരൻ അനീഷ്‌ കൃഷ്ണൻ .

ആദ്യകാല പ്രവർത്തനങ്ങൾ ബാല്യം കേരള സർവ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 2006 -09 എസ് .ഡി കോളേജിൽ ബാച്ചിലേർസ് ഓഫ് കോമ്മെർസ് കഴിഞ്ഞു. 2009 ഓഗേസ്റ്റ് ഓഡിറ്റ്‌ ഓഫീസി വർക്ക്‌ ചെയ്തു. പിന്നീട് 2009-10 ഡിസംബർ അക്കുമെൻ ഷെയർ മാർക്കറ്റ്‌ ഓഫിസ് ദീലെർ ആയി വർക്ക്‌ ചെയ്തു. മെയ്‌ 20 , 2010 സൗദി അറേബ്യയിലെ അൽ മഷരിക്ക് കമ്പനിയിൽ അക്കൗണ്ട്‌ സെക്ഷനിൽ ക്ലാർക്ക് ആയി ജോലി ചെയ്തു കൊണ്ടിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anoopkrishnan&oldid=752884" എന്ന താളിൽനിന്ന് ശേഖരിച്ചത്