മനുഷ്യൻ ജനിക്കുമ്പോൾ ജന്മനാതന്നെ പല കോടിയിൽ  കൂടുതൽ       കഴിവുമായാണ് ജനിക്കുന്നത്       അതിൽ അറിഞ്ഞോ അറിയാതെയോ കുറച്ചു എല്ലാവരും ഉപയോഗ പെടുത്തുന്നുണ്ട് ......... ഒരു ദിവസം ശരീരത്തിനുള്ളിൽ നടക്കുന്ന യുദ്ധങ്ങളിൽ      ലക്ഷ കണക്കിന്   ജീവനുകൾ കൊല്ലപെടുന്നുണ്ട്          ആ കൊല്ലപ്പെടുന്ന മൃത ശരീരങ്ങളെ  ശരീരം തന്നെ പുറം തള്ളാരും  ഉണ്ട്  ...   പുറം തള്ളാനുള്ള  ആ ശരീര ശക്തിക്ക്  കോട്ടം സംഭവിക്കുന്നതാണ്            ശരീരത്തിൽ പ്രതിരോധ ശക്തി നഷ്ട്ടപെടാൻ  ഇടയാകുകയും       അസുഖം തുടക്കം കുറിക്കുന്നതിനും ശാരീരിക മാനസിക ദോഷങ്ങൾക്കും    കാരണമാവുന്നത് ..........       ആ ശരീര ശക്തി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ഒരു പരീക്ഷണം....     എല്ലാവര്ക്കും ഇത് പ്രയോജനപ്പെടുത്താം ........   ശുദ്ധമായ സ്ഥലത്ത്   ഇരുന്നു കണ്ണുകൾ അടച്ചു ..      പുരിക മദ്യത്തിലേക്കു മനസ് കൊണ്ട് ശ്രദ്ധ പതിപ്പിക്കുക         അവിടെ ഒരു പ്രകാശ വലയം തെളിഞ്ഞു കാണണം എന്ന് മനസ് കൊണ്ട് ഉരുവിടുക  അതോടൊപ്പം   പുരിക മദ്യത്തിൽ  ചൂണ്ടു വിരൽ അറ്റം   കൊണ്ട്     തൊടുക   ആജ്ഞ ചക്രത്തിൽ . പ്രകാശം തെളിയും