ഗ്രാമീണ വായനശാല പനമ്പുകാട്

എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ്. 1940-ൽ ഈ ഗ്രന്ഥശാല രൂപീകൃതമായി. ആ സമയത്ത് ഈ നാട് കൊച്ചി രാജ്യത്തായിരുന്നു. എന്നാലും ഇന്ത്യയെന്ന ഭരണപരമായ എകീകരണത്തിനു കീഴിൽ ബ്രിട്ടീഷ്കാർ ഈ പ്രദേശത്തെയും ചേർത്തിരുന്നു.

കൊച്ചി രാജ്യത്തിലെ ഗ്രന്ഥശാലകൾ പൊതുുവേ ഗ്രാമീണ വായനശാല എന്ന പേരിലാണ് തുടങ്ങിയിരിക്കുന്നത്. ആ സ്ഥാപനത്തിൻ്റെ പേര് ഗ്രാമീണ വായനശാല എന്നതിൻ്റെ ഒപ്പം ആ നാടിൻ്റെ പേരും കൂട്ടി ചേർത്ത് നൽകുന്നതായിിരുന്നു പതിവ്. 1933- ൽ വോട്ടറാാകാനുള്ള അടിസ്ഥാന യോഗ്യത അക്ഷരാഭ്യാസമുണ്ടാകുകയാണ് എന്ന് ബ്രിട്ടിഷുകാർ തീരുമാാനിച്ചു. ഇതോടെ ദേശിയ പ്രസ്ഥാനത്തിൻ്റെ സജീവയിടപെടലുകൾ എഴുത്തും വായനയും പ്രോത്സാഹിിപ്പിക്കുക എന്നതും കൂടിയായ മാറി .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anil_Antony_Parayanthara&oldid=3538361" എന്ന താളിൽനിന്ന് ശേഖരിച്ചത്