Aneeshks000
10 ഫെബ്രുവരി 2017 ചേർന്നു
കൈപ്പുഴക്കാവ് ക്ഷേത്രം
ദക്ഷിണ കേരളത്തിൽ കൊല്ലം ജില്ലയിൽ തേവലക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കൈപ്പുഴക്കാവ്. ആദി പരാശക്തി യാണ് പ്രധാന പ്രതിഷ്ഠ. ഉപദൈവങ്ങളായി നാഗ ദൈവങ്ങളും പരമശിവൻ ഗണപതി എന്നിവയും കുടികൊള്ളുന്നു. മണ്ഡലം 41 ന് നടക്കുന്ന മണ്ഡല പൊങ്കാലയാണ് പ്രധാന വിശേഷം.