കൺസൾട്ടേഷൻ, കോൺഫിഗറേഷൻ, പ്രോജക്റ്റ് സപ്പോർട്ട്, യൂസർ ട്രെയിനിങ് എന്നിവയിൽ ഫൈനാൻഷ്യൽ അക്കൌണ്ടിംഗിൽ SAP കൺസൾട്ടന്റ് പ്രൊഫഷണൽ ഹോൾഡിങ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ വ്യക്തി  ആണ് അഖിൽ സി പ്രസാദ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ SAP സർട്ടിഫിക്കറ്റ് പ്രൊഫഷണലിൽ ഒരാൾ. 22 വയസ്സുള്ളപ്പോൾ SAP ഗ്ലോബൽ സർട്ടിഫിക്കേഷൻ ലഭിച്ചു.

ജീവിതരേഖ

തിരുത്തുക

കോട്ടയം ജില്ലയിലെ വാകത്താനം പഞ്ചായത്തിൽ ജനനം. ഇപ്പോൾ  യുണൈറ്റഡ് അറബ് എമിറേറ്റീസിൽ SAP Consultant ആയി ജോലി ചെയ്യുന്നു

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Akhil_C_Prasad&oldid=3209387" എന്ന താളിൽനിന്ന് ശേഖരിച്ചത്